ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പോകാന്‍ ഇനി മുതല്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെയോ (ഐസിഎ), ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെയോ (ജിഡിആര്‍എഫ്എ) അനുമതി ആവശ്യമില്ല. എയര്‍ ഇന്ത്യ എക്‌സ്പ്രസ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചു. ദുബൈ യാത്രക്കാര്‍ക്ക് ജിഡിആര്‍എഫ്എ അനുമതി വേണമെന്ന് നേരത്തെ നിബന്ധനയുണ്ടായിരുന്നു.
#FlyWithIX : More relaxation in travel rules for guests traveling to #Dubai!
GDRFA/ICA approval is no longer required for UAE residents to travel to Dubai. pic.twitter.com/8l72gIsijq
— Air India Express (@FlyWithIX) February 25, 2022