പരിശോധനയില്ലാതെ യാത്രക്കാരെ എത്തിച്ചു; ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യു.എ.ഇ.

0
429

ദുബായ്: ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യു.എ.ഇ. ഒരാഴ്ചത്തേക്ക് വിലക്കേര്‍പ്പെടുത്തി. ഇന്ത്യയിലെ വിമാനത്താവളത്തില്‍ നിന്ന് ആര്‍.ടി.പി. സി.ആര്‍. ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബായിയില്‍ എത്തിച്ചതിനാണ് നടപടി. 48 മണിക്കൂറിനിടെയുള്ള പി.സി.ആര്‍. ടെസ്റ്റിന് പുറമേ വിമാനത്താവളത്തില്‍ നിന്ന് റാപിഡ് പി.സി.ആര്‍. ടെസ്റ്റ് കൂടി വേണം എന്നാണ് യു.എ.ഇയുടെ ചട്ടം. വിലക്ക് വന്നതോടെ ഇന്‍ഡിഗോ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ യാത്ര പ്രതിസന്ധിയിലായി.

LEAVE A REPLY

Please enter your comment!
Please enter your name here