അടിയിലുള്ളതറിയാതെ ടിപ്പർ മുന്നോട്ടെടുത്തു; ഒരു വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം

0
282

കട്ടപ്പന: ഇടുക്കി ചേറ്റുകുഴിയില്‍ രണ്ടു വയസുകാരന്‍ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. അസം സ്വദേശിയായ തൊഴിലാളിയുടെ മകനാണ് മരിച്ചത്.

കുട്ടി ലോറിക്കടിയില്‍ ഉള്ളതറിയാതെ വാഹനം മുന്നോട്ടെടുത്തതാണ് അപകടകാരണം.

LEAVE A REPLY

Please enter your comment!
Please enter your name here