‘അനുഭവം കൊണ്ട്’ പഠിച്ചില്ല, ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീണ്ടും കാമുകനൊപ്പം പോയി, ഇത്തവണയും കാത്തിരുന്നത് ആദ്യത്തേതിന് സമാനമായ അനുഭവം

0
169

പഴകുളം: ഭർത്താവിനെയും പ്രായപൂർത്തിയാകാത്ത മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ.ബാലനീതി പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.രണ്ട് ദിവസം മുൻപാണ് യുവതി 15 വയസുള്ള പെൺകുട്ടിയെയും 12 വയസുള്ള ആൺകുട്ടിയെയും ഉപേക്ഷിച്ച് കൊല്ലം സ്വദേശിയായ കാമുകന്റെ കൂടെ പോയത്.

യുവതിയെ കാണാതായതോടെ ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇരുവരെയും കണ്ണൂരിൽ നിന്നാണ് പിടികൂടിയത്. 2019 ലും യുവതി ഇതേ വ്യക്തിയുടെ കൂടെ പോയിരുന്നു. അന്നും പൊലീസ് കേസെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here