ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തകർ മിയ ഖലീഫയുടെ ഫോട്ടോയ്ക്ക് കേക്ക് മുറിച്ച് നൽകുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. മിയ ഖലീഫ കര്‍ഷക സമരത്തെക്കുറിച്ച് സംസാരിച്ചതോടെയാണ് ഈ ചിത്രം പ്രചരിച്ചത്. ഇതിനെതിരെ വിമർശനവും ഉയർന്നിരുന്നു.
ഇതിന്റെ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. 2017ൽ കോൺഗ്രസ് പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ജന്മദിനത്തിൽ കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രം മോർഫ് ചെയ്തതാണിത്.
So much enslaved mentality ?
Height of Appeasement… uff.. the Congi Way !@INCIndia most effective n anti India ideology !? pic.twitter.com/fYy2LQCS2H— चौधरी ईशवर सिंह रोड़ (@IMehla) February 6, 2021