ചെന്നൈ: ഭക്ഷണം കഴിച്ചതിന്റെ ബില്ല് നൽകി പണംചോദിച്ചതിന് ഹോട്ടലുടമയെ ഭീഷണിപ്പെടുത്തി ചെന്നൈയിലെ ബിജെപി പ്രവർത്തകർ. മുസ്ലിം മതവിശ്വാസിയായ ഹോട്ടലുടമയോട് വർഗീയകലാപമുണ്ടാക്കും എന്നായിരുന്നു ബിജെപി പ്രവർത്തകരുടെ ഭീഷണി. സംഭവത്തിൽ രണ്ട് ബിജെപി പ്രവർത്തകരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. ട്രിപ്ലിക്കേൻ സ്വദേശികളായ പുരുഷോത്തമൻ (32), ഭാസ്കർ (30) എന്നിവരാണ് പിടിയിലായത്.
Home Latest news വർഗ്ഗീയ കലാപം ഉണ്ടാക്കും! ഭക്ഷണം കഴിച്ചിട്ട് പണം നൽകാതിരിക്കാൻ ബിജെപി പ്രവർത്തകരുടെ പുതിയ ‘അടവ്’; ഹോട്ടലുടമയായ...