മഞ്ചേശ്വരത്ത്‌ അനധികൃത വോട്ടെന്ന പരാതിയുമായി ബി ജെ പി

0
237

മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തില്‍ ഇരട്ട വോട്ടുകളെന്ന്‌ ജില്ലാ കളക്‌ടര്‍ക്ക്‌ ബിജെ പി മഞ്ചേശ്വരം മണ്ഡലം കമ്മറ്റിയുടെ പരാതി. പഞ്ചായത്തിലെ വാര്‍ഡ്‌ 11 കനിലയില്‍ തിരിച്ചറിയല്‍ കാര്‍ഡുകളെ ഏഴോളം വോട്ടര്‍മാര്‍ക്ക്‌ തൊട്ടടുത്ത പന്ത്രണ്ടാം വാര്‍ഡായ വാമഞ്ചൂര്‍ ഗുഡ്ഡെയിലും വോട്ടുണ്ടെന്നാണ്‌ ബി ജെ പിയുടെ പരാതി. ഇത്തരത്തില്‍ അനധികൃതമായി ചേര്‍ത്ത വോട്ടുകള്‍ നീക്കം ചെയ്യണമെന്ന്‌ ബി ജെ പി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here