കാസർകോട് (www.mediavisionnews.in) :കാസര്‍കോട് ജില്ലയില്‍ 145 പേര്‍ക്ക് കോവിഡ്, 145 പേര്‍ക്ക് രോഗമുക്തികാസര്കോട് ജില്ലയില്‍ ഇന്ന് 145 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 137 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാല് പേരും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 145 പേര്‍ക്കാണ് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6326 പേര്‍വീടുകളില്‍ 5789 പേരും സ്ഥാപനങ്ങളില്‍ 537 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6326 പേരാണ്. പുതിയതായി 517 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1542 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 230 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 391 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 108 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 187 പേരെ ഡിസ്ചാര്‍ജ് ചെയ്തു.20816 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1009 പേര് വിദേശത്ത് നിന്നെത്തിയവരും 793 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 19014 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 19453 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.നിലവില്‍ 1145 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്അജാനൂര്- 4ബളാല്‍-13ബേഡഡുക്ക-7ചെമ്മനാട്- 2ചെങ്കള-1ചെറുവത്തൂര്‍- 1ദേലംമ്പാടി-4കള്ളാര്‍- 10കാഞ്ഞങ്ങാട്- 7കാറഡുക്ക-1കാസര്‍കോട്- 1കയ്യൂര്‍ ചീമേനി- 6കിനാനൂര്‍ കരിന്തളം- 2കോടോംബേളൂര്‍- 4കുമ്പള- 1കുറ്റിക്കോല്‍-25മധൂര്‍-3മടിക്കൈ- 4മംഗല്പാടി- 1മഞ്ചേശ്വരം-2മൊഗ്രാല്‍ പുത്തൂര്‍-1മുളിയാര്‍- 2നീലേശ്വരം- 6പടന്ന-1പൈവളിഗ-1പള്ളിക്കര- 4പിലിക്കോട്- 6പുല്ലൂര്‍പെരിയ- 7തൃക്കരിപ്പൂര്‍- 5ഉദുമ- 6വെസ്റ്റ് എളേരി-7ഇന്ന് കോവിഡ് നെഗറ്റീവായവരുടെ വിവരങ്ങള്അജാനൂര്- 3ബളാല്‍-1ചെമ്മനാട്- 5ചെങ്കള-2ചെറുവത്തൂര്‍- 4ദേലംമ്പാടി-3കള്ളാര്‍- 16കാഞ്ഞങ്ങാട്- 13കാസര്‍കോട്- 6കയ്യൂര്‍ ചീമേനി- 1കിനാനൂര്‍ കരിന്തളം- 9കോടോംബേളൂര്‍- 4കുറ്റിക്കോല്‍-4മധൂര്‍-13മടിക്കൈ- 6മംഗല്പാടി- 1മഞ്ചേശ്വരം-1മുളിയാര്‍- 2നീലേശ്വരം- 29പടന്ന-2പള്ളിക്കര- 8പിലിക്കോട്- 4പുല്ലൂര്‍പെരിയ- 3പുത്തിഗെ-1തൃക്കരിപ്പൂര്‍- 1ഉദുമ- 3