കാസർകോട്: (www.mediavisionnews.in) കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ 29 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നീലേശ്വരത്തെ 22 പേർക്കും രോഗം. 15549 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 908 പേര് വിദേശത്ത് നിന്നെത്തിയവരും 682 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 13959 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്.
11781 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 142 ആയി. 3626 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 2222 പേർ വീടുകളിൽ ചികിത്സയിലാണ്.
കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-10
ബേഡഡുക്ക-1
ചെമ്മനാട്- 14
ചെങ്കള- 3
ചെറുവത്തൂര്‍-12
ഈസ്റ്റ് എളേരി-10
കോടോംബേളൂര്‍-7
കള്ളാര്‍-6
കാഞ്ഞങ്ങാട്-29
കാറഡുക്ക-2
കാസര്‍കോട്-18
കയ്യൂര്‍ ചീമേനി-4
കിനാനൂര്‍ കരിന്തളം-3
കുമ്പള-3
മധൂര്‍-4
മടിക്കൈ-1
മൊഗ്രാല്‍പുത്തൂര്‍-6
മുളിയാര്‍-11
നീലേശ്വരം-22
പടന്ന-6
പള്ളിക്കര-13
പനത്തടി-4
പിലിക്കോട്-5
പുല്ലൂര്‍ പെരിയ-11
തൃക്കരിപ്പൂര്‍-7
ഉദുമ-9
വോര്‍ക്കാടി-1
വെസ്റ്റ് എളേരി-1
ഇതര ജില്ല
കരിവെള്ളൂര്‍-1