കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

0
390

കാസർകോട്: (www.mediavisionnews.in) ജില്ലയിൽ 539 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.വിദേശത്ത് നിന്നു വന്ന പത്തുപേർക്കും
ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്ന12 പേർക്കും ഉൾപ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം വഴി 517 പേർക്ക് കോവിഡ് ബാധിച്ചു. ഉറവിട വിവരം ലഭ്യമല്ലാത്തവരായി ആരുമില്ല. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 14465 ആണ്. ഇതിൽ വിദേശം 818, ഇതര സംസ്ഥാനം 624; സമ്പർക്കം 13023

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്

അജാനൂര്‍- 80
ബദിയഡുക്ക- 20
ബളാല്‍- 9
ബേഡഡുക്ക- 16
ചെമ്മനാട്- 20
ചെങ്കള- 24
ചെറുവത്തൂര്‍-11
ദേലംപാടി- 5
ഈസ്റ്റ് എളേരി- 6
എന്‍മകജെ-2
കള്ളാര്‍- 4
കാഞ്ഞങ്ങാട്- 39
കാറഡുക്ക- 4
കാസര്‍കോട്- 25
കയ്യൂര്‍ ചീമേനി- 4
കിനാനൂര്‍ കരിന്തളം- 7
കോടോംബേളൂര്‍- 4
കുംബഡാജെ- 1
കുമ്പള- 9
കുറ്റിക്കോല്‍- 8
മധൂര്‍- 20
മടിക്കൈ-12
മംഗല്‍പാടി- 21
മഞ്ചേശ്വരം- 3
മീഞ്ച-1
മൊഗ്രാല്‍പുത്തൂര്‍- 7
മുളിയാര്‍- 4
നീലേശ്വരം-10
പടന്ന-14
പൈവളിഗെ- 3
പള്ളിക്കര- 42
പനത്തടി- 16
പിലിക്കോട്- 3
പുല്ലൂര്‍ പെരിയ- 41
പുത്തിഗെ- 1
തൃക്കരിപ്പൂര്‍- 11
ഉദുമ- 6
വലിയ പറമ്പ- 18
വോര്‍ക്കാടി- 5
വെസ്റ്റ് എളേരി- 3

ഇന്ന് രോഗം ഭേദമായവരുടെ എണ്ണം 298 ആണ്

ഇത് വരെ രോഗം ഭേദമായവരുടെ എണ്ണം 10155 ആണ്. ഇതുവരെ
130 പേർ കോവിഡ് ബാധിച്ച് മരിച്ചു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4180

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5372 പേര്‍

കോവിഡ് 19 മായി ബന്ധപ്പെട്ട് വീടുകളില്‍ 3866 പേരും സ്ഥാപനങ്ങളില്‍ 1506 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5372 പേരാണ്. പുതിയതായി 366 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1331 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 389 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 149 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 366 പേരെ പുതുതായി ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here