കാസർകോട്:(www.mediavisionnews.in) കാസർകോട് ജില്ലയിൽ ( ഒക്ടോബർ 4 ന് ) 278 പേർക്ക് കൂടി കോവി ഡ് 19 സ്ഥിരീകരിച്ചു. 271 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ആരോഗ്യ പ്രവർത്തക ഉൾപ്പെടെ ആണിത്.
ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 4607 പേർ
വീടുകളിൽ 3286 പേരും സ്ഥാപനങ്ങളിൽ 1267 പേരുമുൾപ്പെടെ ആകെ നിരീക്ഷണത്തിലുള്ളത് 4607 പേരാണ്പുതിയതായി 275 പേർ നിരീക്ഷണത്തിൽ പ്രവേശിച്ചു. 217 രുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 214 പേർ നിരീക്ഷണ കാലയളവ് പൂർത്തീകരിച്ചു.
ഇന്ന് പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി 257 പേർ നിരീക്ഷണത്തിൽ പ്രവേശിച്ചു .
ഇന്ന് പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി 130 പേരെ ഡിസ്ചാർജ് ചെയ്തു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 278
വിദേശം 3
ഇതര സംസ്ഥാനം 4
സമ്പർക്കം 271
ഉറവിട വിവരം ലഭ്യമല്ലാത്തവർ 0
ഇന്ന് രോഗം ഭേദമായവരുടെ എണ്ണം 18
രോഗം സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക്.
അജാനൂർ – 15
ബളാൽ – 5
ബേഡഡുക്ക – 9
ചെമ്മനാട് – 15
ചെങ്കള – 6
ചെറുവത്തൂർ -15
ദേലമ്പാടി – 2
എൻമകജെ – 9
എരമം – കുട്ടൂർ – 1
കളളാർ – 3
കാഞ്ഞങ്ങാട് – 12
കാറടുക്ക – 2
കാസർകോട് – 16
കയ്യൂർ ചീമേനി – 4
കിനാനൂർ കരിന്തളം – 8
കോടോംബേളൂർ – 12
കുമ്പള-5
കുറ്റിക്കോൽ- 4
മധൂർ – 9
മടിക്കൈ – 5
മംഗൽപ്പാടി – 10
മഞ്ചേശ്വരം – 3
മീഞ്ച – 3
മൊഗ്രാൽപുത്തൂർ – 3
മുളിയാർ – 9
നീലേശ്വരം – 3
പടന്ന – 8
പൈവളിഗെ – 1
പള്ളിക്കര – 17
പനത്തടി – 11
പാപ്പിനിശ്ശേരി – 1
പിലിക്കോട്-13
പുല്ലൂർ പെരിയ – 15
പുത്തിഗെ – 1
തൃക്കരിപ്പൂർ – 9
ഉദുമ – 7
വലിയപറമ്പ – 6
വെസ്റ്റ്എളേരി – 1