മഞ്ചേശ്വരം എം.എല്‍.എ എം.സി.ഖമറുദ്ദീനെതിരെ കരിങ്കൊടി കാട്ടിയതിന്‌ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കുമ്പള പൊലീസ്‌ കേസെടുത്തു

0
216

കുമ്പള: (www.mediavisionnews.in) ഫാഷന്‍ ഗോള്‍ഡ്‌ ജ്വല്ലറി ഇടപാടു കേസില്‍ ആരോപണ വിധേയനായ മഞ്ചേശ്വരം എം.എല്‍.എ എം.സി.ഖമറുദ്ദീനെതിരെ കരിങ്കൊടി കാട്ടിയതിന്‌ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കുമ്പള പൊലീസ്‌ കേസെടുത്തു. ഇന്നലെ ഉച്ചയ്‌ക്കാണ്‌ കേസിനാസ്‌പദമായ സംഭവം. രമേശ്‌ഭട്ട്‌, സുധാകര കാമത്ത്‌, വിജയറൈ, അടക്കമുള്ള 13പേര്‍ക്കെതിരെയാണ്‌ കേസ്‌

LEAVE A REPLY

Please enter your comment!
Please enter your name here