കാസർകോട് (www.mediavisionnews.in): ജില്ലയിൽ 147 പേർക്ക് കൂടി കോവി ഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് :
പളളിക്കര-13
വെസ്റ്റ് എളേരി-1
കിനാനൂര്‍ കരിന്തളം- 1
തൃക്കരിപ്പൂര്‍-1
ഉദുമ- 73
കാസര്‍കോട്-3
മുളിയാര്‍-1
കുമ്പള-1
ചെമ്മനാട്-37
കാഞ്ഞങ്ങാട്-5
കാറഡുക്ക-3
അജാനൂര്‍-3
കോടോം ബെളൂര്‍-1
മംഗല്‍പാടി-3
ബളാല്‍-1
ജില്ലയിലെ 266 പേര്‍ക്ക് രോഗം ഭേദമായി
വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന കാസര്‍കോട് ജില്ലക്കാരായ 266 പേര്‍ക്ക് രോഗം ഭേദമായി. അജാനൂര്‍- 8, ദേലംപാടി-1, മുളിയാര്‍-1, ഉദുമ -11, മടിക്കൈ-3, മധൂര്‍- 13, ചെമ്മനാട്-12, കുമ്പഡാജെ- 7, മംഗല്‍പാടി- 28, മീഞ്ച-7, മഞ്ചേശ്വരം- 20, പെരിങ്ങോം- 1, കാസര്‍കോട്- 15, കിനാനൂര്‍ കരിന്തളം- 3, വോര്‍ക്കാടി- 7, കളളാര്‍- 1, കാഞ്ഞങ്ങാട്- 5, തൃക്കരിപ്പൂര്‍- 11, കോടോം ബേളൂര്‍-4, പുല്ലൂര്‍ പെരിയ- 6, ബദിയഡുക്ക- 8, വലിയപറമ്പ- 1, പളളിക്കര- 4, കയ്യൂര്‍ ചീമേനി- 2, കുമ്പള- 33, നീലേശ്വരം- 5, ചെങ്കള- 22, കുറ്റിക്കോല്‍- 3, പുത്തിഗെ- 3, വെസ്റ്റ് എളേരി- 1, ചെറുവത്തൂര്‍- 1, കാറഡുക്ക- 1, പിലിക്കോട്- 1, പൈവളിഗ- 3, പനത്തടി- 2, മൊഗ്രാല്‍ പുത്തൂര്‍- 10, പടന്ന- 1, എന്‍മകജെ-1 എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ രോഗമുക്തരുടെ കണക്ക്.