വഴിത്തർക്കം മൂത്ത് പൊരിഞ്ഞ അടി; സ്ത്രീകളും പുരുഷന്മാരുമെല്ലാം തമ്മിൽ ഏറ്റുമുട്ടി ( വീഡിയോ)

0
190

ആലപ്പുഴ: ആലപ്പുഴ ആറാട്ടുപുഴയിൽ വഴിത്തർക്കത്തെ തുടർന്ന് സംഘർഷം. പെരുമ്പള്ളി മുറിയിൽ കൊച്ചുവീട്ടിൽ രേഖ, മക്കളായ ആതിര, പൂജ എന്നിർവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. പൊലീസ് എത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്. ഏറെ നാളായി ഇരുകൂട്ടരും തമ്മിൽ വഴിത്തർക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. തൃക്കുന്നപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഞായറാഴ്ച നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here