കുമ്പള: (www.mediavisionnews.in) കൊടിയമ്മയിലെ പി.ബി അബ്ദുൽ റസാഖ് സ്മാരക സാംസ്കാരിക കേന്ദ്രത്തിൽ ഓൺലൈൻ പഠന സൗകര്യത്തിന് തുടക്കം കുറിച്ചു. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ പുണ്ടരീ കാക്ഷ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എ.കെ ആരിഫ് അധ്യക്ഷനായി. അഷ്റഫ് കൊടിയമ്മ, പത്മനാഭൻ ബ്ലാത്തൂർ, രാജു മാസ്റ്റർ, അബ്ബാസലി, ഐ. കെ അബ്ദുല്ല കുഞ്ഞി, അബ്ദുൽ കാദർ പി ബി, മൂസ ഹാജി കോഹിനൂർ, അബ്ബാസ് എം ബി, കാലിദ് കുണ്ടാപ്പു, സിദ്ധീഖ് ഊജാർ, യൂസഫ് കൊടിയമ്മ, ജംഷാദ് തോട്ടം, ഇർശാദ് പള്ളത്തിമാർ, ഫൈസൽ കെ, അബ്ദുല്ല പള്ളത്തിമാർ, ജുനൈദ് കൊടിയമ്മ, മൊയ്തു മംഗൽപാടി, കലന്തർ തോട്ടുംകര, നാസർ പൂകട്ട, മുഹമ്മദ് കുഞ്ഞി ഊജാർ, സംബന്ധിച്ചു.