കൊച്ചി: തുടര്‍ച്ചയായ പതിനെട്ടാം ദിവസവും ഡീസല്‍വില കൂടി. അതേ സമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഡീസലിന് ഇന്ന് ലീറ്ററിന് 45 പൈസയാണ് കൂടിയത്. കൊച്ചിയില്‍ ഒരു ലീറ്റര്‍ ഡീസലിന് 75.72 രൂപയായി. 18 ദിവസം കൊണ്ട് ഡീസലിന് 9.92 രൂപയാണ് കൂടിയത്.