കാസർകോട് ഇന്ന് കൊവിഡ് 19 രോഗബാധ സ്ഥിതീകരിച്ചവരുടെ പട്ടിക

0
178

കാസർകോട്: (www.mediavisionnews.in) കാസർകോട് ഇന്ന് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത് ഏഴ് പേർക്ക്. 30 വയസ്സുള്ള നെല്ലിക്കുന്ന് സ്വദേശി, 25 വയസ്സുള്ള മൊഗ്രാൽ സ്വദേശി, 41 വയസ്സുള്ള ചെങ്കള സ്വദേശി,50, 43 വയസ്സുള്ള ചട്ടഞ്ചാൽ സ്വദേശികൾ, 28, 39 വയസ്സുള്ള മധൂർ സ്വദേശികൾ. ഇവരെല്ലാവരും ദുബായിൽ നിന്നും വന്നവരാണ് .

സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 8 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here