പണം വമ്പന്മാരുടെ കൈകളില്‍; ഇന്ത്യയിലെ 63 ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് കേന്ദ്ര ബജറ്റിനേക്കാള്‍ കൂടുതല്‍

0
201

ഡല്‍ഹി: (www.mediavisionnews.in) ഇന്ത്യയിലെ ഒരു ശതമാനം അതിസമ്പന്നരുടെ ആകെ സ്വത്ത് കേന്ദ്രബജറ്റിലെ തുകയേക്കാള്‍ കൂടുതല്‍. ലോക സാമ്പത്തിക ഫോറത്തിന് മുന്നോടിയായി ഓക്‌സ്ഫാം പുറത്തുവിട്ട ടൈം ടു കെയര്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2018 – 19 വര്‍ഷത്തെ കേന്ദ്രബജറ്റ് 24.42 ലക്ഷം കോടിയാണ്. എന്നാല്‍ ഇന്ത്യയിലെ 63 അതിസമ്പന്നരുടെ ആസ്തി 28.97 ലക്ഷം കോടിയാണ്.

2019 ല്‍ ഒരു ശതമാനമുള്ള അതി സമ്പന്നരുടെ ആസ്തി വര്‍ധിച്ചത് 46 ശതമാനത്തോളമാണ്. അതേസമയം, അമ്പത് ശതമാനമുള്ള ദരിദ്രരുടെ ആസ്തി വര്‍ധിച്ചത് മൂന്ന് ശതമാനം മാത്രമാണ്. ഉന്നത ടെക് കമ്പനിയിലെ സിഇഒയുടെ ഒരു വര്‍ഷത്തെ വരുമാനത്തിന് തുല്യമായ വരുമാനം ലഭിക്കാന്‍ ഒരു വീട്ടുജോലിക്കാരി 22,277 വര്‍ഷം പണിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ ഒരു ശതമാനം അതിസമ്പന്നരുടെ ആകെ സ്വത്ത് കേന്ദ്രബജറ്റിലെ തുകയേക്കാള്‍ കൂടുതല്‍. ലോക സാമ്പത്തിക ഫോറത്തിന് മുന്നോടിയായി ഓക്‌സ്ഫാം പുറത്തുവിട്ട ടൈം ടു കെയര്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2018 – 19 വര്‍ഷത്തെ കേന്ദ്രബജറ്റ് 24.42 ലക്ഷം കോടിയാണ്. എന്നാല്‍ ഇന്ത്യയിലെ 63 അതിസമ്പന്നരുടെ ആസ്തി 28.97 ലക്ഷം കോടിയാണ്.

2019 ല്‍ ഒരു ശതമാനമുള്ള അതി സമ്പന്നരുടെ ആസ്തി വര്‍ധിച്ചത് 46 ശതമാനത്തോളമാണ്. അതേസമയം, അമ്പത് ശതമാനമുള്ള ദരിദ്രരുടെ ആസ്തി വര്‍ധിച്ചത് മൂന്ന് ശതമാനം മാത്രമാണ്. ഉന്നത ടെക് കമ്പനിയിലെ സിഇഒയുടെ ഒരു വര്‍ഷത്തെ വരുമാനത്തിന് തുല്യമായ വരുമാനം ലഭിക്കാന്‍ ഒരു വീട്ടുജോലിക്കാരി 22,277 വര്‍ഷം പണിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here