പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ പ്രമേയത്തിന് യുഡിഎഫ് നോട്ടീസ് നല്‍കി

0
191

കാസർകോട്: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമം പൂർണ്ണമായും പിൻവലിക്കണമെന്നും, പൗരത്വ രജിസ്ടേഷൻ നടപ്പിലാക്കാനുള്ള കേന്ദ്ര ഭരകൂടത്തിന്റെ ആലോചന ഉപേക്ഷിച്ച് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റണമെന്നും ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടാൻ കാസറകോട് ജില്ലാ പഞ്ചായത്തിൽ പ്രമേയത്തിന് അനുമതി തേടി യു.ഡി.എഫ് നോട്ടീസ് നൽകി. പൊതുമരാമത്ത് വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഫരീദ സാകീറാണ് നോട്ടീസ് നൽകിയത്. എഡ്യൂക്കേഷൻ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷാനവാസ് പാദൂർ പിന്താങ്ങി.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here