കൊച്ചി: (www.mediavisionnews.in) 25 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി കാസര്‍ഗോഡ് സ്വദേശി പിടിയിലായി. ബാഗില്‍ പ്രത്യേക അറയുണ്ടാക്കി കറന്‍സി കടത്താനായിരുന്നു ശ്രമം. ദുബായിലേക്ക് പോകാന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്റ്‌സ് ഇയാളെ പിടികൂടിയത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.