ഉപ്പള(www.mediavisionnews.in): പുതിയ കാലത്തിന്റെ അഭിരുചിക്കിണങ്ങുന്ന ഹെയർ കട്ടിംങ് അടക്കമുള്ള എല്ലാതരം ഫേഷ്യൽ പാക്കേജുകളും മിതമായ നിരക്കിൽ അവതരിപ്പിക്കുകയാണ് ബ്ലിസ്സ്. പുതിയ മാനേജ്മെന്റിനു കീഴിൽ പ്രവർത്തമാരംഭിച്ച ഈ സ്ഥാപനം ഉപ്പള നഗരത്തിലെ യു.കെ. നാഷണൽ ടവറിലാണ് പ്രവർത്തിക്കുന്നത്. മിതമായ നിരക്കിനു പുറമേ ഏതുതരം കട്ടിംങിനും ഷേവിംങിനും 49 രൂപ, ബ്ലാക്ക്മാസ്ക് 99 രൂപ, 4999 രൂപയ്ക്ക് സ്ത്രീകൾക്കായുള്ള ഹെയർ സ്ട്രൈറ്റിനിംങ്, കട്ടിംങ് – ഷേവിംങ് ഫേഷ്യൽ പാക്കേജ് 299 രൂപ ഇത്തരത്തിലുള്ള നിരവധി വ്യത്യസ്ഥങ്ങളായ ഓഫറുകളുമുണ്ട്. ന്യൂ ജൻ ഫ്രീക്കൻസുകളെ ലക്ഷ്യമിട്ടാണ് പുതിയ അത്യുഗ്രൻ ഓഫർ അവതരിപ്പിച്ചതെന്നാണ് മാനേജ്മെന്റ് പറയുന്നത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.