അപ്‌നാ ഗല്ലി ക്രിക്കറ്റ്‌ ലീഗ് സീസൺ-1 ഗോൾഡൻ ഗയ്സ്‌ മള്ളങ്കൈ ചാമ്പ്യന്മാർ

0
208

ദുബായ്‌(www.mediavisionnews.in): ബന്തിയോട് മുതൽ ധർമത്തട്ക്ക വരെയും, ഒളയം മുതൽ മള്ളങ്കൈ വരെയുമുള്ള ക്രിക്കറ്റ്‌ ആരാധകരുടെയും താരങ്ങളുടെയും കൂട്ടായ്മയാണ് അപ്നാ ഗല്ലി ക്രിക്കറ്റ്‌ ഫാൻസ്‌. ഈ കുട്ടായ്മയുടെ ദുബായ് ഘടകം സംഘടിപ്പിച്ച അപ്‌ന ഗെല്ലി ക്രിക്കറ്റ്‌ ലീഗ് സീസൺ-1 ഇന്നലെ ഉമ്മുൽ കുവൈനിൽ വെച്ച്‌ നടന്ന മൽസരത്തിൽ അപ്നാ ഗല്ലിയിലെ താരങ്ങൾ 8 ടീമുകളായാണു കളിക്കളത്തിലിറങ്ങിയത്‌. ഫൈനൽ മൽസരത്തിൽ സി.എഫ്‌.സി ഷിറിയയെ 9 റൺസിനു പരാജയപ്പെടുത്തിയാണു ഗോൽഡൻ ഗയ്സ്‌ മള്ളങ്കൈ ചാമ്പ്യന്മാരായത്‌. മാൻ ഓഫ്‌ ദ മാച്ച്‌ ക്യാപ്റ്റൻ ദില്ലു അർഹനായി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here