മഞ്ചേശ്വരം ആനക്കല്ലിൽ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്ന കേസ്: പ്രതി അറസ്റ്റില്‍

0
245

മഞ്ചേശ്വരം (www.mediavisionnews.in):  ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 


ആനക്കല്ല് കത്തര്‍കോടിയിലെ ഉദയകുമാറി(32)നെയാണ് മഞ്ചേശ്വരം എസ്.ഐ വി.കെ അനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഒരാഴ്ചമുമ്പ് കൂടാല്‍ മേര്‍ക്കളയിലെ ചാമുണ്ഡി ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച ഭണ്ഡാരം കുത്തിത്തുറന്ന് 3000 രൂപ കവര്‍ന്ന കേസില്‍ പ്രതിയാണ് ഉദയകുമാര്‍.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here