ബൈക്കില്‍ കടത്തുകയായിരുന്ന കര്‍ണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍

0
208

കുമ്പള (www.mediavisionnews.in) : കുമ്പളയിൽ ബൈക്കില്‍ കടത്തുകയായിരുന്ന കര്‍ണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍. ഉപ്പള പച്ചിലംപാറയിലെ ഉദയകുമാറാണ് അറസ്റിലായത്. കുമ്പള റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ വി.വി പ്രസന്നകുമാറും സംഘവും നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. 180 എം.എല്ലിന്റെ 20 ടെട്രാ പാക്കറ്റ് കര്‍ണ്ണാടക മദ്യമാണ് ഉദയകുമാറിൽ നിന്ന് പിടികൂടിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here