ഉപ്പള ജനപ്രിയയിൽ ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് സ്ത്രീ മരിച്ചു

0
233

ഉപ്പള (www.mediavisionnews.in) : ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് സ്ത്രീ മരിച്ചു. ബന്തിയോട് അട്ക്കയിലെ മുഹമ്മദിന്റെ ഭാര്യ ആയിഷബി(45)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 7.30ഓടെ ഉപ്പള ജനപ്രിയയിലാണ് അപകടം. ഉടൻ തന്നെ ബന്തിയോട് സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മംഗൽപ്പാടി താലൂക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here