തികച്ചും അസംഭവ്യമെന്ന് തോന്നാമെങ്കിലും ഇത്തരമൊരു സംഭവം നടന്നുവെന്നാണ് വിയറ്റ്‌നാമില്‍ നിന്നുള്ള ഈ വാര്‍ത്ത വ്യക്തമാക്കുന്നത്. വയറുവേദനയേത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഇന്ത്യക്കാരനായ യുവാവിന്റെ വേദനയ്ക്കുപിന്നില്‍ ഒരു ഈല്‍ മത്സ്യമായിരുന്നുവെന്നതാണ് ആശ്ചര്യകരമായ സംഗതി. തന്റെ മലദ്വാരത്തിലൂടെ മുപ്പത്തിയൊന്നുകാരന്‍ തന്നെ ഈലിനെ ഉള്ളില്‍ കടത്തുകയായിരുന്നുവെന്നതാണ് അതിലും അമ്പരപ്പിക്കുന്ന കാര്യം.
Home Latest news വിയറ്റ്നാമിൽ ഇന്ത്യക്കാരൻ ജീവനുള്ള മത്സ്യത്തെ മലദ്വാരത്തിലൂടെ ഉള്ളിലിട്ടു; അവയവങ്ങൾ കടിച്ചുമുറിച്ചു