ഹൊസങ്കടി(www.mediavisionnews.in): പർദ്ദ ഫാഷൻ രംഗത്ത് മുന്തിയ ഇനം തുണികൾകൊണ്ട് നിർമ്മിക്കുന്ന ഷറിൻസ് അബയ ഹൊസങ്കടി മലബാർ ടവറിൽ പ്രവർത്തനം ആരംഭിച്ചു. സയ്യദ് ജാഫർ തങ്ങൾ കുമ്പോ മുഖ്യ അതിഥിയായി. ബന്തിയോട് ജുമാ മസ്ജിദ് ഖത്തീബ് ഷബീബ് മുഹമ്മദ് ഫൈസി പ്രാർത്ഥന നടത്തി.
ദുബായ് ബുർഖ, ദുബായ് ഷാൾ,പെർഫ്യൂംസ്, ലേഡീസ് ടോപ്, ബാഗുകൾ മറ്റു പർദ്ദ അക്സെസ്സറിസ് ഒറ്റ കുടകീഴി ആകർഷകമായ വിലയിൽ ലഭിക്കുമെന്ന മാനേജ്മെന്റ് അറിയിച്ചു.