ദില്ലി: ബാബ്റി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കി എൻസിഇആർടി. രാമക്ഷേത്രം നിർമ്മിച്ചത് പകരം പുസ്തകങ്ങളില്‍ ഉൾപ്പെടുത്തി. ഒരു മാസത്തിനുള്ളില്‍ ഇറങ്ങാനിരിക്കുന്ന പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കല്‍ സയൻസ് പുസ്തകത്തിലാണ് പരിഷ്കാരം.
Home Latest news ബാബ്റി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും ‘കട്ട്’; പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കി എൻസിഇആർടി