കാസര്‍കോട്(www.mediavisionnews.in): ജില്ലയിലെ ജലസ്രോതസ്സുകളിലേക്കും പൊതുഇടങ്ങളിലും മാലിന്യങ്ങള്‍ വലിച്ചെറിയുകയോ, നിക്ഷേപിക്കുകയോ, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുകയോ ചെയ്യുവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുതിനായി ജില്ലാ കളക്ടര്‍ ആരംഭിച്ച വാര്ട്സ്അപ് നമ്പര്‍ – 8547931565 മുഖേന ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ വിശദീകരണം തേടും.
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ കൈക്കൊണ്ട നടപടികളെ സംബന്ധിച്ച് ഈ മാസം 29ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരായ സെക്രട്ടറിമാരില്‍ നിന്നും വിശദീകരണം തേടുന്നതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.