Latest newsLocal News ബി.എ.ആർ.എച്ച്.എസ്.എസ് ബോവിക്കാനം സോക്കർ ലീഗ് ലോഗോ പ്രകാശനം ചെയ്തു By mediavisionsnews - January 8, 2024 0 75 FacebookTwitterWhatsAppTelegramCopy URL ബോവിക്കാനം: ബി.എ.ആർ.എച്ച്.എസ്.എസ് ബോവിക്കാനം സോക്കർ ലീഗ് ലോഗോ ഫ്യച്ചർ വ്യൂ എജ്യൂക്കേഷൻ കൺസൾട്ടൻസി ഫൗണ്ടർ സർഫറാസ് പ്രകാശനം ചെയ്തു.12/1/2024 വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് ഹിൽ ടോപ് അറീനയിൽ വെച്ച് മത്സരം നടക്കും.