കൊച്ചി(www.mediavisionnews.in): പാതയോരത്തെ മുഴുവന്‍ അനധികൃത ബോര്‍ഡുകളും നീക്കണമെന്ന് ഹൈക്കോടതി. ഈ മാസം 30നകം നടപടിയെടുക്കണമെന്ന് ഹൈക്കോടതി കര്‍ശ നിര്‍ദേശം നല്കി. ഇല്ലെങ്കില്‍ ചെലവും നഷ്ടവും ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും. കലക്ടറും ജില്ലാ പൊലീസ് മേധാവിയും നടപടി ഉറപ്പാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.