അച്ഛനൊപ്പം സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ നാലു വയസ്സുള്ള പിഞ്ചുകുഞ്ഞ് ചോക്ലേറ്റ് എടുക്കാന്‍ ഫ്രിഡ്ജ് തുറക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു. നിസാമാബാദ് നന്ദി പേട്ടയിലെ എന്‍ സൂപ്പര്‍മാര്‍ക്കറ്റിലാണ് ദാരുണമായ സംഭവമുണ്ടായത്. നന്ദിപേട്ട സ്വദേശിയായ രാജശേഖരന്റെ മകള്‍ രുഷിത(4) ആണ് മരിച്ചത്.
Home Latest news സൂപ്പർമാർക്കറ്റിലെ റഫ്രിജറേറ്റര്‍ തുറക്കുന്നതിനിടെ ഷോക്കേറ്റ് കുഞ്ഞിന് ദാരുണാന്ത്യം