സർക്കാർ അധികാരത്തിൽ വന്നാലുടൻ ഹിജാബ് വിലക്ക് നീക്കുന്നത് ചർച്ച ചെയ്യും: യു.ടി ഖാദർ

0
160

ബെംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ അധികാരത്തിൽ വന്നാലുടൻ കോൺഗ്രസ് വാഗ്ദാനം ചെയ്ത പദ്ധതികൾ നടപ്പിലാക്കുമെന്ന് മലയാളിയും മംഗളൂരു മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയുമായ യു.ടി.ഖാദർ.

ഹിജാബ് നിരോധനം അടക്കം മുൻ ബിജെപി സർക്കാർ കൊണ്ടുവന്ന ജനവിരുദ്ധ നടപടികൾ പിൻവലിക്കുന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അബ്ദുനാസ്സർ മഅ്ദനിയുടെ കേരളയാത്രയിലും സാധ്യമാകുന്ന ഇടപെടലുകൾ സർക്കാർ നടത്തുമെന്നും യു.ടി ഖാദർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here