ബിഗ് ടിക്കറ്റ്: 20 മില്യൺ ദിര്‍ഹം നേടാം; ‘ഉറപ്പുള്ള ക്യാഷ് പ്രൈസുകളും’

0
212

മെയ് മാസം ബിഗ് ടിക്കറ്റ് വാങ്ങാം, അടുത്ത ബിഗ് ടിക്കറ്റ് ലൈവ് നറുക്കെടുപ്പിനിടയ്ക്ക് നിരവധി സമ്മാനങ്ങള്‍ നേടാം. തെരഞ്ഞെടുക്കുന്ന എട്ട് ഭാഗ്യശാലികള്‍ക്ക് ക്യാഷ് പ്രൈസുകളും സ്വന്തമാക്കാം.

20 മില്യൺ ദിര്‍ഹം ഗ്രാൻഡ് പ്രൈസിനൊപ്പം ഏഴ് പേര്‍ക്ക് ജൂൺ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ ഉറപ്പുള്ള ക്യാഷ് പ്രൈസുകള്‍ നേടാം. രണ്ടാം സമ്മാനം AED 100,000. മൂന്നാം സമ്മാനം AED 70,000. നാലാം സമ്മാനം AED 60,000. അഞ്ചാം സമ്മാനം AED 50,000. ആറാം സമ്മാനം AED 30,000. ഏഴാം സമ്മാനം AED 20,000. എട്ടാം സമ്മാനം AED 20,000.

ഓരോ ആഴ്ച്ചയും നടക്കുന്ന ഇലക്ട്രോണിക് ഡ്രോയിൽ ഒരാള്‍ക്ക് AED 100,000. ഇലക്ട്രോണിക് ഡ്രോയിലൂടെ 2 മില്യൺ ദിര്‍ഹമാണ് ബിഗ് ടിക്കറ്റ് നൽകുന്നത്. ഈ മാസം മാത്രം തെരഞ്ഞെടുക്കുന്നത് 100 വിജയികളെ. ക്യാഷ് പ്രൈസിനൊപ്പം ഡ്രീം കാര്‍ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ജൂൺ മൂന്നിന് റേഞ്ച് റോവര്‍ സ്വന്തമാക്കാൻ അവസരം. AED 150 വിലയുള്ള രണ്ട് ഡ്രീം കാര്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ഒരെണ്ണം സൗജന്യമായി നേടാം.

അബുദാബി വിമാനത്താവളത്തിലെ അറൈവൽ ഹാളിന് അടുത്ത് നടക്കുന്ന ലൈവ് ഡ്രോ കാണാൻ ആരാധകര്‍ക്കും എത്താം. പരിപാടിയിൽ പങ്കെടുക്കുന്നവരിൽ നിന്ന് പ്രത്യേകം നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് AED 10,000 സ്വന്തമാക്കാം.

ബിഗ് ടിക്കറ്റ് ഔദ്യോഗിക യൂട്യൂബ്, ഫേസ്ബുക്ക് അക്കൗണ്ടുകളിൽ ലൈവ് ഡ്രോ കാണാം. വമ്പൻ സമ്മാനങ്ങള്‍ക്കൊപ്പം ബിഗ് ടിക്കറ്റുകളും സൗജന്യമായി നേടാം. ലൈവ് ഡ്രോയ്ക്ക് ഇടയിൽ Bouchra’s Big Question സെഗ്മെന്‍റിൽ പങ്കെടുക്കുന്നവരിൽ രണ്ടുപേര്‍ക്ക് ഒരു ബിഗ് ടിക്കറ്റും ഒരു ഡ്രീം കാര്‍ ടിക്കറ്റും നേടാം.

ബിഗ് ടിക്കറ്റുകള്‍ ഓൺലൈനായി ബിഗ് ടിക്കറ്റ് വെബ്സൈറ്റിൽ നിന്നോ അബുദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻസ്റ്റോര്‍ കൗണ്ടറുകളിൽ നിന്നോ വാങ്ങാം. തേഡ് പാര്‍ട്ടി പേജുകളിലൂടെയോ ഗ്രൂപ്പുകളിലൂടെയോ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ ടിക്കറ്റുകള്‍ വ്യാജമല്ലെന്ന് ഉറപ്പുവരുത്തണം.

May weekly e-draw dates:

Promotion 1: 1st – 10th May & Draw Date – 11th May (Thursday)

Promotion 2: 11th – 17th May & Draw Date – 18th May (Thursday)

Promotion 3: 18th – 24th May & Draw Date – 25th May (Thursday)

Promotion 4: 25th – 31st May & Draw Date – 1st June (Thursday)

*പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകള്‍  തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here