വാഹന ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള പോളിസികള്‍ എടുക്കുന്നതിനും പുതുക്കുന്നതിനും കെ.വൈ.സി. നിര്‍ബന്ധമാക്കിയ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ.) നിര്‍ദേശം ഉപഭോക്താക്കള്‍ക്കുണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ക്കു പരിഹാരമായില്ല. ആധാര്‍, പാന്‍ വിവരം കെ.വൈ.സി. സൈറ്റില്‍ ഓണ്‍ലൈനായി കയറ്റുന്നതിലെ തടസ്സമാണു പ്രധാനപ്രശ്‌നം. ജനുവരി ഒന്നിനാണ് ഇതു നിലവില്‍വന്നത്. ഇതിനുശേഷം പുതിയ ഇടപാടുകള്‍ക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നു.
Home Latest news ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ കുഴപ്പം, എടുക്കാന്‍ കെ.വൈ.സി കുരുക്ക്; പുലിവാല് പിടിച്ച് വാഹന ഉടമകള്‍