​ബാ​ബ​റി മ​സ്ജി​ദി​ന്റെ​ ത​ക​ർ​ച്ച​ മ​ത​രാ​ഷ്ട്ര​വാ​ദ​ത്തെ ​​എ​തി​ർ​ക്കാ​നു​ള്ള​ ഊ​ർ​ജ്ജം​ ന​ൽ​കി​: ക​മ​ൽ​ഹാ​സ​ൻ

0
204

​കോ​ഴി​ക്കോ​ട്:​ ഹേ​ റാം​ സി​നി​മ​യാ​ണ് ത​ന്നെ​ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് എ​ത്തി​ച്ച​തെ​ന്ന് ന​ട​ൻ​ ക​മ​ൽ​ഹാ​സ​ൻ​. ബാ​ബ​റി മ​സ്ജി​ദി​ന്റെ​ ത​ക​ർ​ച്ച​യോ​ടെ​ മ​ത​രാ​ഷ്ട്രീ​യ​ത്തെ​ വി​മ​ർ​ശി​ക്കാ​നു​ള്ള​ ബോ​ധ​വു​മു​ണ്ടാ​ക്കി​യെ​ന്ന് അ​ദ്ദേ​ഹം​ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് കേ​ര​ള​ ലി​റ്റ​റേ​ച്ച​ർ​ ഫെ​സ്റ്റി​വ​ലി​ൽ​ ഫൈ​ന്റിം​ഗ് മൈ​ പൊ​ളി​റ്റി​ക്സ് എ​ന്ന​ വി​ഷ​യ​ത്തി​ൽ​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ അ​ദ്ദേ​ഹം​.

ത​ന്റെ​ അ​ച്ഛ​ൻ​ തി​ക​ഞ്ഞ​ ഗാ​ന്ധി​യ​നാ​യി​രു​ന്നു​. അ​ദ്ദേ​ഹ​ത്തി​ലൂ​ടെ​യാ​ണ് ഗാ​ന്ധി​യെ​ അ​ടു​ത്ത​റി​ഞ്ഞ​ത്. അ​തു​വ​രെ​ മ​റ്റ് കു​ട്ടി​ക​ളെ​പ്പോ​ലെ​ രാ​ഷ്ട്രീ​യം​ ക​ണ്ട​ താ​ൻ​ പി​ന്നീ​ട് ഗാ​ന്ധി​ ആ​ദ​ർ​ശ​ങ്ങ​ളെ​ അ​ടു​ത്ത​റി​യു​ക​യും​ ഹേ​റാം​ സി​നി​മ​ എ​ടു​ക്കു​ന്ന​തു​വ​രേ​ക്കും​ മാ​റി​. ഇ​ന്ത്യ​ൻ​ ക​റ​ൻ​സി​ക​ളി​ലെ​ ഗാ​ന്ധി​മു​ഖ​ത്തെ​ തി​രി​ച്ച​റി​യു​ന്ന​തി​നും​ രാ​ജ്യ​ത്തി​ന് ഗാ​ന്ധി​യോ​ടു​ള്ള​ ആ​ദ​ര​വു​ണ്ടാ​ക്കു​ന്ന​തി​ലും​ ത​ന്റെ​ സി​നി​മ​ക​ളും​ കാ​ര​ണ​മാ​യെ​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും​ ക​മ​ൽ ​ഹാ​സ​ൻ​ പ​റ​ഞ്ഞു​.

ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ക്ക​പ്പെ​ട്ട​പ്പോ​ൾ​ താ​ൻ​ ത​ന്നെ​ ത​ക​ർ​ന്നു​ പോ​യ​താ​യി​ തോ​ന്നി​. ബാ​ബ​രി​മ​സ്ജി​ദി​ന്റെ​ ത​ക​ർ​ച്ച​യു​ണ്ടാ​ക്കി​യ​ ആ​ഘാ​ത​മാ​ണ് രാ​ജ്യ​ത്തെ​ മ​ത​വാ​ദി​ക​ൾ​ക്കെ​തി​രെ​ പ്ര​തി​ക​രി​ക്കാ​നു​ള്ള​ ഊ​ർ​ജ്ജം​ ന​ൽ​കി​യ​ത്. സ​ഹ​ന​മ​ല്ല​ സ​മൂ​ഹ​ത്തി​ന് ആ​വ​ശ്യം​,​ തി​ര​സ്‌​ക​രി​ക്ക​പ്പെ​ടു​ന്ന​വ​രെ​ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്. ജ​നാ​ധി​പ​ത്യം​ സം​ര​ക്ഷി​ക്കാ​ൻ​ ഓ​രോ​ പൗ​ര​നും​ ജാ​ഗ്ര​ത​യു​ണ്ടാ​ക​ണം​. താ​ൻ​ നി​ല​കൊ​ള്ളു​ന്ന​ത് മ​തേ​ത​ര​ത്വ​ ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി​യാ​ണ്. ബ​ഹു​സ്വ​ര​ത​യി​ലൂ​ന്നി​യ​ ഇ​ന്ത്യ​ എ​ന്ന​താ​ണ് ഏ​റ്റ​വും​ മ​നോ​ഹ​ര​മാ​യ​ സ​ങ്ക​ൽ​പ്പം​.

ഏ​ക​ശി​ലാ​ ത​ത്വം​ പാ​ലി​ക്കു​ന്ന​ ഇ​ന്ത്യ​യ​ല്ല​ ത​ന്റെ​ മ​ന​സി​ലു​ള്ള​തെ​ന്നും​ അ​ദ്ദേ​ഹം​ പ​റ​ഞ്ഞു​. ശ​രി​ ഏ​ത് പ​ക്ഷ​ത്താ​യാ​ലും​ അ​തി​നോ​ടൊ​പ്പം​ നി​ൽ​ക്കും​. വാ​യ​ന​യി​ലൂ​ടെ​യും​ പ​ത്ര​ങ്ങ​ളി​ലൂ​ടെ​യും​ എ​ഡി​റ്റോ​റി​യ​ലി​ലൂ​ടെ​യു​മാ​ണ് രാ​ഷ്ട്രീ​യ​ത്തി​ൽ​ ത​നി​ക്ക് താ​ത്പ​ര്യം​ തോ​ന്നി​ത്തു​ട​ങ്ങി​യ​ത്. താ​ൻ​ ഒ​രി​ക്ക​ലും​ അ​സ​ഹി​ഷ്ണു​വാ​കാ​റി​ല്ല​. മ​റി​ച്ച് എ​ല്ലാ​വ​രെ​യും​ ഉ​ൾ​ക്കൊ​ള്ളാ​നാ​ണ് ശ്ര​മി​ക്കു​ക​. അ​സ​ഹി​ഷ്ണു​ത​ എ​ന്നാ​ൽ​ രാ​ജ്യ​ത്തി​നു​ള്ള​ ത​ല​വേ​ദ​ന​യാ​ണ്. ജ​നാ​ധി​പ​ത്യ​വും​ പൗ​രാ​വ​കാ​ശ​ങ്ങ​ളും​ നി​ല​വ​റ​യി​ൽ​ സൂ​ക്ഷി​ക്കാ​നാ​വി​ല്ല​. അ​തി​നെ​ ജീ​വ​നോ​ടെ​ നി​ല​നി​റു​ത്താ​ൻ​ നി​ങ്ങ​ൾ​ ശ്ര​മി​ക്കു​ക​ അ​തി​ന് ശ്വാ​സം​ ന​ൽ​കു​ക​.

ഞാ​ൻ​ എ​ന്റെ​ രാ​ഷ്ട്രീ​യം​ ക​ണ്ടെ​ത്തി​. നി​ങ്ങ​ൾ​ നി​ങ്ങ​ളു​ടേ​ത് ക​ണ്ടെ​ത്തൂ​,​ ന​മു​ക്ക് ഒ​രു​ ഏ​കീ​കൃ​ത​ ഇ​ന്ത്യ​ സൃ​ഷ്ടി​ക്കാം​.അ​ദ്ദേ​ഹം​ കൂ​ട്ടി​ച്ചേ​ർ​ത്തു​.

LEAVE A REPLY

Please enter your comment!
Please enter your name here