ആലിച്ചേരി ഉമ്മർ ബിഫാത്തിമ കുടുംബ സംഗമത്തിൻ്റെ ലോഗോ തെരുവത്ത് ബഷീറിന്റെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ ബഷീർ തെരുവത്ത്, എ.യു മുഹമ്മദിന് നൽകി കൊണ്ട് പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങിൽ കുടുംബാംഗങ്ങളായ എ.യു സത്താർ, മുഹമ്മദ് കുഞ്ഞി അൽമാസ്, നസീർ എ.യു, ഹാരിസ് ഉളിയത്തടുക്ക, അമീർ തമാശ, ബഷീർ ആലിചേരി, നസീർ എ.യു, റിയാസ് എ.യു, മുഹമ്മദ് കുഞ്ഞി കടവത്ത്, സലാം വടക്കംബാത്ത്, സിദ്ധീഖ് അൽമാസ്, തുടങ്ങിയവർ പങ്കെടുത്തു.