കാസർകോട് ;കാസർകോട് അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽD224(S) 2025 – 26 ലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് സമീർ ആമസോണിക്, സെക്രട്ടറി മുസ്തഫ ബി ആർ ക്യു, ട്രഷറർ രമേഷ് കൽപ്പക, വൈസ് പ്രസിഡന്റുമാർ. അൻവർ കെ ജി, നൗഷാദ് ബായിക്കര, നാസർ എസ് എംലീൻ. ജോയിൻ്റ് സെക്രട്ടറിമാർ. ഹനീഫ് പി എം, മിർഷാദ് ചെർക്കള,പി ആർ ഒ സിറാജ് മുജാഹിദ് തുടങ്ങിയവരെ തിരഞ്ഞെടുത്തു. 2023 24 കാലയളവിലെ റിപ്പോർട്ടും വരവ് ചെലവും സെക്രട്ടറി സമീർ ആമസോണിക് അവതരിപ്പിച്ചു.
റീജിനൽ ചെയർമാൻ റഫീക്ക് എസ് പരിപാടികൾ നിയന്ത്രിച്ചു. ഏപ്രിൽ ആദ്യാവരത്തിൽ ഇൻസ്റ്റാളേഷൻ നടത്താൻ തീരുമാനിച്ചു.