ഒലിവ് ബംബ്രാണ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

0
31

കുമ്പള: ബംബ്രാണ ഒലിവ് ആർട്സ് സ്പോർട്സ് ക്ലബ്ബിന്റെ പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ഇഖ്ബാലിനെയും സെക്രട്ടറിയായി ഇർഫാനിനെയും ട്രഷറായി നജീബിനെയും തെരെഞ്ഞെടുക്കപ്പെട്ടു.

മറ്റുഭാരവാഹികൾ വൈസ് പ്ര: അഫ്സൽ, സലാം
ജോ. സെക്ര: തസ്‌രീഫ്, ഷൈൻ മൊഗ്രാൽ
അഡ്വൈസറി: മുനീബ്, റഹീം, ഇർഷാദ്, അപ്പി ബി ടി
വർക്കിംഗ് കമ്മിറ്റി: കുട്ടി, ജമ്മു, മൗസു, നൗഷു, മജീദ്, മൊയ്‌ദു, വാജിദ്, ഷൗക്കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here