എം.ബി യൂസുഫ് ഹാജി പ്രതിസന്ധികളിൽ പാർട്ടിക്ക് കരുത്തു പകർന്നവർ: മസ്കറ്റ് കെഎംസിസി

0
65

മസ്കറ്റ്: മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ ഉപാധ്യക്ഷൻ എം ബി യൂസുഫ് ഹാജി പ്രതിസന്ധി ഘട്ടം ട്ടങ്ങളിൽ പാർട്ടിക്കും പ്രവർത്തകർക്കും കരുത്തു പകർന്ന നേതാവ് മാത്രമായിരുന്നില്ല അണികളിൽ ആവേശം പകരുന്ന മുന്നണി പോരാളി കൂടി ആയിരുന്നുവെന്ന് മസ്കറ്റ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം യോഗം വിലയിരുത്തി

എം ബി യൂസുഫ് ഹാജി, മർഹൂം പി. ബി. അബ്ദുൽ റസാഖ് എം.എൽ.എ അനുസ്മരണ പ്രാർത്ഥന സദസ്സ് ഹാജി അബുറോയലിന്റെ അധ്യക്ഷതയിൽ ഷംസു സുക്കാനി ഉൽഘടനം ചെയ്തു. അലി മൊഗ്രാൽ അനുസ്മരണ പ്രഭാഷണം നടത്തി. ഹനീഫ് കൈകമ്പ, സുബൈർ തമാം, സിദ്ദിഖ് കമാൽ, ഹനീഫ് ബാളിയൂർ,ഇബ്രാഹിം ബദ്രിയനഗർ, കാദർ ബുറാഖ്, കാദർ ശാന്തി, ഇബ്രാഹിം കജേ, ബഷീർ പള്ളം, ഇർഫാൻ, ആദം ഉദ്യാവർ, മുസ്തഫ മുട്ടാജേ, വാഹിദ്, അസ്ഹർ സംബന്ധിച്ചു.

മൊയ്‌ദീൻ കക്കടം സ്വാഗതവും അബ്ബാസ് ബദ്രിയനഗർ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here