വനിതാ ലീഗ് പച്ചമ്പളം വാർഡ് കമ്മിറ്റി നിലവിൽ വന്നു

0
77

മംഗൽപ്പാടി: മംഗൽപ്പാടി പഞ്ചായത്ത് പച്ചമ്പളം വാർഡ് വനിതാ ലീഗ് കമ്മിറ്റി നിലവിൽ വന്നു. പ്രസിഡന്റായി നസീറയെയും ജനറൽ സെക്രട്ടറിയായി അമരാവതിയെയും ട്രഷററായി മൈമൂനയെയും തെരെഞ്ഞെടുത്തു. യോഗം വനിതാ ലീഗ് ജില്ലാ പ്രസിഡന്റ്റ് മുംതാസ് സമീറ ഉൽഘടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡറ്റും പച്ചമ്പളം വാർഡ് മെമ്പർ മജീദ് പച്ചമ്പള, മംഗൽപാടി പഞ്ചായത്ത്‌ വനിതാ ലീഗ് സെക്രെട്ടറി മിസ്ബാന സംസാരിച്ചു.

ഭാരവാഹികൾ : നസീറ (പ്രസി.), അമരാവതി (ജന. സെക്ര.), മൈമൂന (ഖജാ.), മറിയമ്മത്ത് സബീന, സാബിറ (വൈസ് പ്രസി.), സുമയ്യ, ആയിഷ കെ.എം (ജോ. സെക്ര.)

LEAVE A REPLY

Please enter your comment!
Please enter your name here