KeralaLatest news പാലക്കാട് പി. സരിന്‍ ഇടത് സ്ഥാനാര്‍ഥി; ജില്ലാ സെക്രട്ടേറിയറ്റില്‍ അംഗീകാരം By mediavisionsnews - October 18, 2024 0 62 FacebookTwitterWhatsAppTelegramCopy URL പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് പി. സരിൻ തന്നെ എൽഡിഎഫ് സ്ഥാനാർഥിയാവും. സരിന്റെ സ്ഥാനാർഥിത്വം സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗീകരിച്ചു. സരിൻ മികച്ച സ്ഥാനാർത്ഥിയാണെന്ന് കമ്മിറ്റിയിൽ വിലയിരുത്തി.