മസ്കറ്റ് കെ.എം.സി.സി ധനസഹായം കൈമാറി

0
58

ഉപ്പള: മസ്കറ്റ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമിറ്റി നൽകി വരുന്ന “മർഹൂം ഗോൾഡൻ സാഹിബ്‌ കാരുണ്യ വർഷം” കുമ്പള, വോർക്കാടി, മീഞ്ച പഞ്ചായത്തുകൾക്കുള്ള ധനസഹായവും, മസ്കറ്റ് കെ.എം.സി.സി അംഗമായിരിക്കെ മരണപ്പെട്ട സഹോദരാനുള്ള ഹരിത സാന്ത്വനം (₹4 Lakh)ഫണ്ടും വിതരണം ചെയ്തു. മസ്കറ്റ് കെഎംസിസി നേതാക്കളായ അബു ബദ്‌രിയ നഗർ, മൊയ്‌ദീൻ കക്കടം, ഇബ്രാഹിം കജ, ഹുസൈൻ സംബന്ധിച്ചു

പ്രസിഡണ്ട് അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി എ കെ ആരിഫ് സ്വാഗതം പറഞ്ഞു എ കെ എം അഷ്റഫ് എം എൽ എ, ജില്ല ഭാരവാഹികളായ എം അബ്ബാസ് ഹാരിസ് ചൂരി, അഷ്റഫ് എടനീർ,മണ്ഡലം ഭാരവാഹികളായ സയ്യിദ് സൈഫുള്ള തങ്ങൾ, സയ്യിദ് ഹാദി തങ്ങൾ, അബ്ദുല്ല മാദേരി പിഎം സലീം, ടി എം മൂസ കുഞ്ഞി ഹാജി ത്വാക്ക, അബ്ദുല്ല മാളിക, ടി എം ശുഹൈബ്, സെഡ് എ കയ്യാർ, എം പി കാലിദ് സിദ്ധീഖ് ഒളമുഗർ, എ കെ ഖാലിദ് ദുർഗിപ്പള്ള, യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് അസീസ് കളത്തൂർ, ബിഎൻ മുഹമ്മദാലി, അഷ്റഫ് സിറ്റിസൻ, അസീസ് ഹാജി മഞ്ചേശ്വരം, അബ്ദുല്ല കജെ, മുഹമ്മദ് പാവൂർ, ബി എ മജീദ്, താജുദ്ധൻ കടമ്പാർ, സാലി ഹാജി കളായ് അസീസ് കളായ്, അബ്ദുല്ല കണ്ടത്തിൽ, ഇകെ മുഹമ്മദ് കുഞ്ഞി, പി ബി അബൂബക്കർ, എം അബ്ദുല്ല മുഗു, അഷ്റഫ് കർള, റോൾഡൻ മൂസ, ഹനീഫ ഹാജി പൈവളികെ, ഇബ്രാഹിം മുണ്ടിത്തട്ക്ക, മുംതാസ് സമീറ ഗോൾഡൻ റഹമാൻ, സിദ്ധിക് ദണ്ഡഗോളി, സെഡ് എ മൊഗ്രാൽ, എ ആർ കണ്ടത്താട്, സർഫറാസ് ബന്തിയോട് ഉമ്മർ അപ്പോളൊ, പി എച്ച് അബ്ദുൽ ഹമീദ്, കലീൽ മരിക്കെ, ബി എ റഹ്മാൻ ആരിക്കാടി, സുബൈർ മാസ്റ്റർ, എ എ ആയിഷ, അഷ്റഫ് കൊടിയമ്മ, നാസർ ഗ്രീൻലാൻ്റ്, അബ്ദുൽ ലത്തീഫ് അറബി ഉപ്പള ഗേറ്റ്, അസിം മണിമുണ്ട, മഹ്മൂദ് ഹാജി മണ്ണംകുഴി, ആയിഷത്ത് താഹിറ, റുബീന, ജമീല സിദ്ധിക്, അബ്ദുൽ കാദർ തൂമിനാട്, എ മുക്താർ, മുസ്തഫ ഉദ്യാവരം, അബ്ദുല്ല ഗുഡ്ഡഗിരി, പി ബി ഹനീഫ്,റംല ഇബ്രാഹിം, യൂസുഫ് ഹേരൂർ, റഫീഖ് മഞ്ചേശ്വരം, സലീം മജിർപ്പള്ള, കുഞ്ഞി കരക്കണ്ടം, ഫാത്തിമത്ത് സുഹറ, മൂസ ദുബൈ ചർച്ചയിൽ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here