ഉപ്പളയിലെ ഫ്ലൈ ഓവർ കൈകമ്പ വരെ നീട്ടുക; ആക്ഷൻ കമ്മിറ്റി

0
102

ഉപ്പള: ഉപ്പള ടൗണിൽ നിലവിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന ഫ്ലൈ ഓവർ ഉപ്പള മുതൽ കൈക്കമ്പ വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. കാസറഗോഡ് ജില്ലാ പഞ്ചായത്ത്‌ അംഗം ഗോൾഡൻ അബ്ദുൽ റഹ്മാൻ കമ്മിറ്റി ചെയർമാനും മുസ്താക്ക് ഉപ്പള കൺവീനറും സതീഷ് സിറ്റി ഗോൾഡ് ട്രഷററും ആയിട്ടുള്ള കമ്മിറ്റി ആണ് രൂപീകരിച്ചിട്ടുള്ളത്.

വൈസ് ചെയർമാൻമാരായി ഹനീഫ് പിവി, റഫീഖ് മജാൽ, റിയാസ് കാലിക്കറ്റ്‌, ജബ്ബാർ പള്ളം, മഹമൂദ് കൈക്കമ്പ, അബ്ദുൽ റഹ്മാൻ യുകെ, മുസ്‌തഫ ഉപ്പള, ഹനീഫ് കെ.ത്രീ, ഗുരുതാസ് ഷെനോയ്, രാംനാഥ്, സജിത്ത് ഡിലൈറ്റ് മെഡിക്കൽ, ഖാദർ ഇറാനി.

കൺവീനർ: ടി.എ അബ്ദുൽ റഹ്മാൻ ശരീഫ്, മഹമൂദ് മണിമുണ്ട, ആശാഫ് ബജാജ് ഇൻഷുറൻസ്, ശരീഫ് ഹോനെസ്റ്റ്, അസ്മത്ത് എഎം ഫ്രൂട്സ്,
ബഷീർ ഐഡിയൽ ബേക്കറി, മുനീർ ലീഗ് മൂസ, റിയാൻ മജാൽ, ഷാജഹാൻ മജാൽ, മുനീർ മോഡൽസ്,

യോഗത്തിൽ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വ്യപാരി പ്രതിനിധികളും സംബാധിച്ചു സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here