Wednesday, January 22, 2025
Home Gulf ന​ബി​ദി​നത്തിൽ 175 ത​ട​വു​കാ​ർ​ക്ക് മാ​പ്പ് ന​ൽ​കി സു​ൽ​ത്താ​ൻ

ന​ബി​ദി​നത്തിൽ 175 ത​ട​വു​കാ​ർ​ക്ക് മാ​പ്പ് ന​ൽ​കി സു​ൽ​ത്താ​ൻ

0
109

മ​സ്ക​ത്ത്: ന​ബി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​ടെ കാ​രു​ണ്യ​ത്തി​ൽ ത​ട​വു​കാ​ർ മോ​ചി​ത​രാ​യി. 175 ത​ട​വു​കാ​ർ​ക്കാ​ണ് സു​ൽ​ത്താ​ൻ ഹൈതം ബിൻ താരിഖ് മാ​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സ്വ​ദേ​ശി​ക​ളും വി​​ദേ​ശി​ക​ളെ​യുമു​ൾ​പ്പ​ടെ​യാ​ണ് ഇ​ത്ര​യും​പേ​ർ മോ​ചി​ത​രാ​യി​രി​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here