പി.സി.എസ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

0
177

ഉപ്പള: ഉപ്പള പച്ചിലംപാറയിൽ ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ ഇടതടവില്ലാത്ത പ്രവർത്തനങ്ങൾ നടത്തി മുന്നേറുന്ന പച്ചിലംപാറ ചാരിറ്റി സൊസൈറ്റി 2024- 25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡണ്ടായി റിയാസ് പച്ചിലംപാറയെയും സെക്രട്ടറിയായി ലത്തീഫ് മാസ്റ്ററെയും ട്രഷറായി ജബ്ബാർ ദർബാറിനേയും തെരെഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാർ: സലിം ബുറാഖ്, അദ്ദു സാന്തി
ജോയിന്റ് സെക്രട്ടറിമാർ: ആരിഫ്, ഫാറൂഖ് എം.കെ

അഡ്വൈസറി ബോർഡ്: അബൂ തമാം, യൂസഫ് പച്ചിലംപാറ, അഷ്‌റഫ് പൂന, അന്താഞ്ഞി അഞ്ചിക്കട്ട

LEAVE A REPLY

Please enter your comment!
Please enter your name here