Latest newsNational ഓഹരി വിപണിയില്‍ തട്ടിപ്പ് നടന്നു; മോദിക്കെതിരെ രാഹുല്‍ ഗാന്ധി By mediavisionsnews - June 6, 2024 0 117 FacebookTwitterWhatsAppTelegramCopy URL ഡല്‍ഹി: മോദിക്കെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ ഒഹരി വിപണിയില്‍ കുംഭകോണം നടത്തി. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതിന് വേണ്ടി ഉപയോഗിച്ചു. സംയുക്ത പാര്‍ലിമെന്ററി അന്വേഷിക്കണം.