കാസർകോട്ട് എൽ.ഡി.എഫിനെ കൈവിട്ട് കോട്ടകൾ: അഞ്ചിടത്ത് യു.ഡി.എഫ്

0
251

കാസർകോട് :കാസർകോട് മണ്ഡലത്തിൽ ആകെയുള്ള ഏഴ് അസംബ്ളി മണ്ഡലങ്ങളിൽ മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമായ മേധാവിത്വം നിലനിർത്തി. പയ്യന്നൂർ, കല്ല്യാശേരി മണ്ഡലങ്ങൾ മാത്രമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. വി ബാലകൃഷ്ണനൊപ്പം കൂടെ നിന്നത്.

മഞ്ചേശ്വരം
രാജ്മോഹൻ ഉണ്ണിത്താൻ – 73601
എം.വി.ബാലകൃഷ്ണൻ മാസ്റ്റർ – 29897
എം.എൽ അശ്വിനി -56852

കാസർകോട്
രാജ്മോഹൻ ഉണ്ണിത്താൻ – 73407
എം.വി. ബാലകൃഷ്ണൻ മാസ്റ്റർ – 26162
എം.എൽ.അശ്വിനി – 47032

ഉദുമ

രാജ്മോഹൻ ഉണ്ണിത്താൻ – 72448
എം.വി.ബാലകൃഷ്ണൻ മാസ്റ്റർ -60489
എം.എൽ.അശ്വിനി – 31245

കാഞ്ഞങ്ങാട്
രാജ്മോഹൻ ഉണ്ണിത്താൻ – 69171
എം.വി.ബാലകൃഷ്ണൻ മാസ്റ്റർ – 67121
എം.എൽ.അശ്വിനി – 29301

തൃക്കരിപ്പൂർ
രാജ് മോഹൻ ഉണ്ണിത്താൻ – 75643
എം.വി.ബാലകൃഷ്ണൻ മാസ്റ്റർ – 65195
എം.എൽ.അശ്വിനി – 17085

പയ്യന്നൂർ
രാജ്മോഹൻ ഉണ്ണിത്താൻ – 58184
എം.വി.ബാലകൃഷ്ണൻ മാസ്റ്റർ – 71441
എം.എൽ.അശ്വിനി – 18466

കല്യാശേരി

രാജ്മോഹൻ ഉണ്ണിത്താൻ – 64347
എം.വി.ബാലകൃഷ്ണൻ മാസ്റ്റർ – 65405
എം.എൽ.അശ്വിനി – 17688.

LEAVE A REPLY

Please enter your comment!
Please enter your name here