110 മണ്ഡലങ്ങളില്‍ യു‍.ഡി.എഫിന് മുന്‍തൂക്കം; എല്‍ഡിഎഫിന് മുന്നിലെത്താനായത് 19 ഇടങ്ങളില്‍ മാത്രം

0
112

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 110 നിയമസഭാ മണ്ഡലങ്ങളില്‍ യു‍.ഡി.എഫിന് മുന്‍തൂക്കം. നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ 99 സീറ്റുകളില്‍ വിജയിച്ച എല്‍ഡിഎഫിന് മുന്നിലെത്താനായത് 19 മണ്ഡലങ്ങളില്‍ മാത്രം. അതേസമയം 2019ല്‍ നേമത്ത് മാത്രം മുന്‍തൂക്കമുണ്ടായിരുന്ന ബിജെപി ഇത്തവണ 11 ഇടത്തേക്ക് വളര്‍ന്നു.

യുഡിഎഫ്

മഞ്ചേശ്വരം

കാസര്‍കോട്

ഉദുമ

കാഞ്ഞങ്ങാട്

തൃക്കരിപ്പൂര്‍

കണ്ണൂര്‍

അഴീക്കോട്

തളിപ്പറമ്പ്

പേരാവൂര്‍

ഇരിക്കൂര്‍

കൂത്തുപറമ്പ്

വടകര

കുറ്റ്യാടി

നാദാപുരം

കൊയിലാണ്ടി

പേരാമ്പ്ര

നിലമ്പൂര്‍

വണ്ടൂര്‍

ഏറനാട്

സുല്‍ത്താന്‍ ബത്തേരി

മാനന്തവാടി

കല്‍പറ്റ

തിരുവമ്പാടി

തൃത്താല

പൊന്നാനി

തിരൂര്‍

തവനൂര്‍

കോട്ടയ്ക്കല്‍

താനൂര്‍

തിരൂരങ്ങാടി

വള്ളിക്കുന്ന്

കൊണ്ടോട്ടി

മഞ്ചേരി

മങ്കട

പെരിന്തല്‍മണ്ണ

മലപ്പുറം

വേങ്ങര

ബാലുശേരി

എലത്തൂര്‍

കോഴിക്കോട് നോര്‍ത്ത്

കോഴിക്കോട് സൗത്ത്

ബേപ്പൂര്‍

കുന്നമംഗലം

കൊടുവള്ളി

പാലക്കാട്

മണ്ണാര്‍ക്കാട്

കോങ്ങാട്

പട്ടാമ്പി

നെന്മാറ

ഒറ്റപ്പാലം

ചിറ്റൂര്‍

വടക്കാഞ്ചേരി

ഗുരുവായൂർ

ചാലക്കുടി

പെരുമ്പാവൂര്‍

അങ്കമാലി

ആലുവ

കുന്നത്തുനാട്

മൂവാറ്റുപുഴ

കോതമംഗലം

ദേവികുളം

ഉടുമ്പൻചോല:

തൊടുപുഴ

ഇടുക്കി

പീരുമേട്

പിറവം

പാലാ

കടുത്തുരുത്തി

ഏറ്റുമാനൂര്‍

കോട്ടയം

പുതുപ്പള്ളി

അരൂർ

ആലപ്പുഴ

അമ്പലപ്പുഴ

കുട്ടനാട്

ചേർത്തല

കായംകുളം

ഹരിപ്പാട്

ചെങ്ങന്നൂർ

കരുനാഗപ്പള്ളി

ചങ്ങനാശേരി

കൊല്ലം

പുനലൂർ

ചടയമംഗലം

കുണ്ടറ

ചവറ

ഇരവിപുരം

ചാത്തന്നൂർ

പത്തനാപുരം

തിരുവനന്തപുരം

പാറശാല

കോവളം

നെയ്യാറ്റിന്‍കര

ചിറയിന്‍കീഴ്

വാമനപുരം

അരുവിക്കര

നെടുമങ്ങാട്

കാഞ്ഞിരപ്പള്ളി

പൂഞ്ഞാര്‍

തിരുവല്ല

റാന്നി

ആറന്‍മുള

കോന്നി

അടൂര്‍

തൃപ്പൂണിത്തുറ

കളമശേരി

പറവൂര്‍

എറണാകുളം

തൃക്കാക്കര

കൊച്ചി

വൈപ്പിന്‍

എല്‍ഡിഎഫ്

പയ്യന്നൂര്‍

കല്യാശേരി

ധര്‍മടം

മട്ടന്നൂര്‍

തലശേരി

മലമ്പുഴ

ഷൊര്‍ണൂര്‍

ആലത്തൂര്‍

തരൂര്‍

ചേലക്കര

കുന്നംകുളം

കയ്പമംഗലം

കൊടുങ്ങല്ലൂര്‍

വൈക്കം

മാവേലിക്കര

കൊട്ടാരക്കര

കുന്നത്തൂര്‍

വര്‍ക്കല

എൻഡിഎ

നേമം

കഴക്കൂട്ടം

വട്ടിയൂര്‍ക്കാവ്

നാട്ടിക

ഇരിങ്ങാലക്കുട

തൃശൂര്‍

ഒല്ലൂര്‍

പുതുക്കാട്

മണലൂര്‍

കാട്ടാക്കട

ആറ്റിങ്ങല്‍

LEAVE A REPLY

Please enter your comment!
Please enter your name here