Lok Sabha Election 2024 Live Results

0
355
  • പിണറായിയുടെ മണ്ഡലത്തില്‍ സുധാകരന് ലീഡ്

    കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്റെ ലീഡ് പതിനായിരം കവിഞ്ഞു. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ ലീഡ് നിലനിര്‍ത്തിയ സുധാകരന്‍ ഏറെക്കുറേ വിജയം ഉറപ്പിച്ച മട്ടാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്തു പോലും ആയിരത്തിലേറെ വോട്ടുകളുടെ ലീഡാണ് സുധാരകന് ലഭിച്ചത്.

     

    മെഹ്‌വ മൊയ്ത്ര മുന്നില്‍

    ബംഗാളിലെ കൃണ്ഷനഗറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൊഹ്‌വ മൊയ്ത്ര മുന്നില്‍


    കങ്കണ റണാവത്തിന് വിജയം

    ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ ബിജെപി സ്ഥാനാർത്ഥി കങ്കണ റണാവത്തിന് വിജയം

    തീരദേശം തരൂരിനൊപ്പം

    തീരദേശപ്രദേശത്തെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതോടെ ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറില്‍ നിന്ന് ലീഡ് തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്. ശശി തരൂര്‍ 192 വോട്ടുകള്‍ക്ക് മുന്നിലാണ്‌


    അമിത് ഷാ വിജയിച്ചു

    കേന്ദ്ര ആഭ്യന്തരമന്ത്രിയും ഗുജറാത്തിലെ ഗാന്ധി നഗറിലെ ബിജെപി സ്ഥാനാർത്ഥിയുമായി അമിത് ഷായ്ക്ക് വിജയം

    ഹേമമാലിനി മുന്നിൽ

    മഥുരയിലെ ബിജെപി സ്ഥാനാർത്ഥി ഹേമമാലിനി മുന്നിൽ

    എച്ച് ഡി കുമാരസ്വാമി വിജയിച്ചു

    കർണാടകയിലെ മാണ്ഡ്യയിൽ മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് വിജയം

    ഇ ടി മുഹമ്മദ് ബഷീർ ലീഡ് ഉയർത്തുന്നു
    മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറിന്റെ ലീഡ് അമ്പതിനായിരം കടന്നു. 52,249 വോട്ടുകൾക്ക് മുന്നിൽ

     

    ലീഡ് അരലക്ഷം കടന്ന് ഹൈബി
    അരലക്ഷം കടന്ന് ഹൈബി ഈഡന്റെ ലീഡ്. ലീഡ്- 50153

    1. ഹൈബി ഈഡൻ (യുഡിഎഫ്) – 104161

    2. കെ ജെ ഷൈൻ (എൽഡിഎഫ്) – 54008

    3. ഡോ. കെ എസ് രാധാകൃഷ്ണൻ (എൻഡിഎ) – 31037

     

    ചാലക്കുടിയിൽ UDF ലീഡ് 12067
    UDF 75597

    LDF 63530

    NDA 20497

    T20 10373

     

    ലീഡ് അരലക്ഷം കടന്ന് ഹൈബി

    അരലക്ഷം കടന്ന് ഹൈബി ഈഡന്റെ ലീഡ്. ലീഡ്- 50153

    ആറ്റിങ്ങൽ വോട്ടെണ്ണൽ കേന്ദ്രത്തിൽ തർക്കം

    കാട്ടാക്കട നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിലാണ് തർക്കം. ഒരു റൗണ്ട് പൂർത്തിയായിട്ടും ഔദ്യോഗിക ഫലം പ്രഖ്യാപിച്ചില്ലെന്നാണ് ആക്ഷേപം. കുടിക്കാൻ വെള്ളം നൽകിയില്ലെന്നും പരാതി. എല്ലാ പാർട്ടികളുടെ ഏജന്റുമാരും പരാതി ഉന്നയിക്കുന്നു.


    വയനാട്ടില്‍ രാഹുലിന്റെ ലീഡ് അരലക്ഷം കടന്നു

    വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മിന്നും ജയം ആവര്‍ത്തിക്കും. നാലു റൗണ്ടുകള്‍ പിന്നിട്ടപ്പോഴേക്കും രാഹുലിന്റെ ലീഡ് അരലക്ഷം കവിഞ്ഞു. കഴിഞ്ഞകുറി നാല് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ വയനാട്ടില്‍ നിന്ന് ലോക്‌സഭയിലേക്ക് എത്തിയത്.

    ഹൈബി ഈഡൻ മുന്നിൽ
    എറണാകുളത്ത് ഹൈബി ഈഡന്‍ 26,076 വോട്ടിന് മുന്നിൽ

    കോഴിക്കോട് എം കെ രാഘവന്‍ മുന്നില്‍
    കോഴിക്കോട് എം കെ രാഘവൻ വീണ്ടും ലീഡുയർത്തി. 14,534 വോട്ടിൻ്റെ ലീഡ്

    കാസർകോട് എല്‍ഡിഎഫ് മുന്നില്‍

    കാസർകോട് മണ്ഡലത്തില്‍ എം വി ബാലകൃഷ്ണന്‍ മുന്നില്‍. 1024 വോട്ടിന് എൽഡിഎഫ് ലീഡ്

    എല്‍ഡിഎഫ് ലീഡ്

    ആലത്തൂരില്‍ കെ രാധാകൃഷ്ണന്‍ മുന്നില്‍. LDF ലീഡ്- 2982

    മൂന്നിടത്ത് വിജയം ഉറപ്പിച്ച് യുഡിഎഫ്

    സംസ്ഥാനത്തെ 20 ലോക്‌സഭാ സീറ്റുകളില്‍ മൂന്നിടത്ത് ഏറെക്കുറേ വിജയം ഉറപ്പിച്ച് യുഡിഎഫ്. ഇടുക്കി, എറണാകുളം, കൊല്ലം മണ്ഡലങ്ങളിലാണ് യുഡിഎഫിന്റെ തേരോട്ടം. മൂന്നു റൗണ്ട് പിന്നിട്ടപ്പോള്‍ തന്നെ ഇടുക്കിയില്‍ യുഡിഎഫിന്റെ ഡീന്‍ കുര്യാക്കോസിന്റെ ലീഡ് ഇരുപതിനാതയിരം കടന്നു. എറണാകുളത്ത് ഹൈബി ഈഡന്‍ 16,231 വോട്ടുകള്‍ക്കും കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ 12,465 വോട്ടുകള്‍ക്കും ലീഡ് ചെയ്യുന്നു.

    എറണാകുളത്ത് ലീഡ് നിലനിർത്തി യുഡിഎഫ്

    UDF- 35612

    LDF- 18775

    NDA- 10369

    UDF Lead – 16837

    ലോക്‌സഭാ മണ്ഡലങ്ങളും 2019ല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടും

    തിരുവനന്തപുരം – 2019

    കോൺഗ്രസ് – ശശി തരൂർ – 4,16,131

    ബിജെപി – കുമ്മനം രാജശേഖരൻ – 3,16,142

    സിപിഐ – സി ദിവാകരൻ – 2,58,556

    ഭൂരിപക്ഷം – 99,989

    കോൺഗ്രസ് – ശശി തരൂർ – 41.2%

    ബിജെപി – ഒ രാജഗോപാൽ – 31.3%

    സിപിഐ – ബെന്നറ്റ് എബ്രഹാം – 25.6%

    ആറ്റിങ്ങൽ

    കോൺഗ്രസ് – അടൂർ പ്രകാശ് – 3,80,995

    സിപിഐഎം – എ സമ്പത്ത് – 3,42,748

    ബിജെപി – ശോഭാ സുരേന്ദ്രൻ – 2,48,081

    ഭൂരിപക്ഷം – 38,247

    കോൺഗ്രസ് – അടൂർ പ്രകാശ് – 37.9%

    സിപിഐഎം – എ സമ്പത്ത് – 34.1%

    ബിജെപി – ശോഭാ സുരേന്ദ്രൻ – 24.7%

    കൊല്ലം

    ആർഎസ്പി – എൻ കെ പ്രേമചന്ദ്രൻ – 4,99,677

    സിപിഐഎം – കെ എൻ ബാലഗോപാൽ – 3,50,821

    ബിജെപി – കെ വി സാബു – 1,03,339

    ഭൂരിപക്ഷം – 1,48,856

    ആർഎസ്പി – എൻ കെ പ്രേമചന്ദ്രൻ – 51.6%

    സിപിഐഎം – കെ എൻ ബാലഗോപാൽ – 36.2%

    ബിജെപി – കെ വി സാബു – 10.7%

    മാവേലിക്കര

    കോൺഗ്രസ് – കൊടിക്കുന്നിൽ സുരേഷ് – 4,40,415

    സിപിഐ – ചിറ്റയം ഗോപകുമാർ – 3,79,277

    ബിഡിജെഎസ് – തഴവ സഹദേവൻ – 1,33,546

    ഭൂരിപക്ഷം – 61,138

    കോൺഗ്രസ് – കൊടിക്കുന്നിൽ സുരേഷ് – 45.4%

    സിപിഐ – ചിറ്റയം ഗോപകുമാർ – 39.1%

    ബിഡിജെഎസ് – തഴവ സഹദേവൻ – 13.8%

    പത്തനംതിട്ട

    കോൺഗ്രസ് – ആന്റോ ആന്റണി- 3,80,927

    സിപിഐഎം – വീണ ജോർജ് – 3,36,684

    ബിജെപി – കെ സുരേന്ദ്രൻ – 2,97,396

    ഭൂരിപക്ഷം – 44,243

    കോൺഗ്രസ് – ആന്റോ ആന്റണി – 37.1%

    സിപിഐഎം – വീണ ജോർജ് – 32.8%

    ബിജെപി – കെ സുരേന്ദ്രൻ – 29.0%

    കോട്ടയം

    കേരളാ കോൺഗ്രസ് (എം) – തോമസ് ചാഴികാടൻ – 4,21,046

    സിപിഐഎം – വി എൻ വാസവൻ – 3,14,787

    കേരളാ കോൺഗ്രസ് – പി സി തോമസ് – 1,55,135

    ഭൂരിപക്ഷം – 1,06,259

    കേരളാ കോൺഗ്രസ് (എം) – തോമസ് ചാഴികാടൻ – 46.3%

    സിപിഐഎം – വി എൻ വാസവൻ – 34.6%

    കേരളാ കോൺഗ്രസ് – പി സി തോമസ് – 17.0%

    ആലപ്പുഴ

    സിപിഐഎം – എ എം ആരിഫ് – 4,45,970

    കോൺഗ്രസ് – ഷാനിമോൾ ഉസ്മാൻ – 4,35,496

    ബിജെപി – ഡോ. കെ എസ് രാധാകൃഷ്ണൻ – 1,87,729

    ഭൂരിപക്ഷം – 10,474

    സിപിഐഎം – എ എം ആരിഫ് – 41.0%

    കോൺഗ്രസ് – ഷാനിമോൾ ഉസ്മാൻ – 40.0%

    ബിജെപി – ഡോ. കെ എസ് രാധാകൃഷ്ണൻ – 17.2%

    ഇടുക്കി

    കോൺഗ്രസ് – അഡ്വ. ഡീൻ കുര്യാക്കോസ് – 4,98,493

    സ്വതന്ത്രൻ – അഡ്വ. ജോയ്സ് ജോർജ് – 3,27,440

    ബിഡിജെസ് – ബിജു കൃഷ്ണൻ – 78,648

    ഭൂരിപക്ഷം – 1,71,053

    കോൺഗ്രസ് – അഡ്വ. ഡീൻ കുര്യാക്കോസ് – 54.2%

    സ്വതന്ത്രൻ – അഡ്വ. ജോയ്സ് ജോർജ് – 35.6%

    ബിഡിജെസ് – ബിജു കൃഷ്ണൻ – 8.6%

    എറണാകുളം

    കോൺഗ്രസ് – ഹൈബി ഈഡൻ – 4,91,263

    സിപിഐഎം – പി രാജീവ് – 3,22,110

    ബിജെപി – അൽഫോൺസ് കണ്ണന്താനം – 1,37,749

    ഭൂരിപക്ഷം – 1,69,153

    കോൺഗ്രസ് – ഹൈബി ഈഡൻ – 50.8%

    സിപിഐഎം – പി രാജീവ് – 33.3%

    ബിജെപി – അൽഫോൺസ് കണ്ണന്താനം – 14.2%

    ചാലക്കുടി

    കോൺഗ്രസ് – ബെന്നി ബെഹനാൻ – 4,73,444

    സിപിഐഎം – ഇന്നസെന്റ് – 3,41,170

    ബിജെപി – എ എൻ രാധാകൃഷ്ണൻ – 1,54,159

    ഭൂരിപക്ഷം – 1,32,274

    കോൺഗ്രസ് – ബെന്നി ബെഹനാൻ – 47.8%

    സിപിഐഎം – ഇന്നസെന്റ് – 34.5%

    ബിജെപി – എ എൻ രാധാകൃഷ്ണൻ – 15.6%

    തൃശൂർ

    കോൺഗ്രസ് – ടി എൻ പ്രതാപൻ – 4,15,089

    സിപിഐ – രാജാജി മാത്യു തോമസ് – 3,21,456

    ബിജെപി – സുരേഷ് ഗോപി – 2,93,822

    ഭൂരിപക്ഷം – 93,633

    കോൺഗ്രസ് – ടി എൻ പ്രതാപൻ – 39.8%

    സിപിഐ – രാജാജി മാത്യു തോമസ് – 30.9%

    ബിജെപി – സുരേഷ് ഗോപി – 28.2%

    പാലക്കാട്

    കോൺഗ്രസ് – വി കെ ശ്രീകണ്ഠൻ – 3,99,274

    സിപിഐഎം – എം ബി രാജേഷ് – 3,87,637

    ബിജെപി – സി കൃഷ്ണകുമാർ – 2,18,556

    ഭൂരിപക്ഷം – 11,637

    കോൺഗ്രസ് – വി കെ ശ്രീകണ്ഠൻ – 38.8%

    സിപിഐഎം – എം ബി രാജേഷ് – 37.7%

    ബിജെപി – സി കൃഷ്ണകുമാർ – 21.3%

    ആലത്തൂർ

    കോൺഗ്രസ് – രമ്യ ഹരിദാസ് – 5,33,815

    സിപിഐഎം – പി കെ ബിജു – 3,74,847

    ബിഡിജെഎസ് – ടി വി ബാബു – 89,837

    ഭൂരിപക്ഷം – 1,58,968

    കോൺഗ്രസ് – രമ്യ ഹരിദാസ് – 52.4%

    സിപിഐഎം – പി കെ ബിജു – 36.8%

    ബിഡിജെഎസ് – ടി വി ബാബു – 8.8%

    മലപ്പുറം

    മുസ്‍ലിം ലീഗ് – പി കെ കുഞ്ഞാലിക്കുട്ടി – 5,89,873

    സിപിഐഎം – വി പി സാനു – 3,29,720

    ബിജെപി – ഉണ്ണികൃഷ്ണൻ – 82,332

    ഭൂരിപക്ഷം – 2,60,153

    മുസ്‍ലിം ലീഗ് – പി കെ കുഞ്ഞാലിക്കുട്ടി – 57.0%

    സിപിഐഎം – വി പി സാനു – 31.9%

    ബിജെപി – ഉണ്ണികൃഷ്ണൻ – 8.0%

    പൊന്നാനി

    മുസ്‍ലിം ലീഗ് – ഇ ടി മുഹമ്മദ് ബഷീർ – 5,21,824

    സ്വതന്ത്രൻ – പി വി അൻവർ – 3,28,551

    ബിജെപി – വി ടി രമ – 1,10,603

    ഭൂരിപക്ഷം – 1,93,273

    മുസ്‍ലിം ലീഗ് – ഇ ടി മുഹമ്മദ് ബഷീർ -51.3%

    സ്വതന്ത്രൻ – പി വി അൻവർ – 32.3%

    ബിജെപി – വി ടി രമ – 10.9%

    വയനാട്

    കോൺഗ്രസ് – രാഹുൽ ഗാന്ധി – 7,06,367

    സിപിഐ – പി പി സുനീർ – 2,74,597

    ബിഡിജെഎസ് – തുഷാർ വെള്ളാപ്പള്ളി – 78,816

    ഭൂരിപക്ഷം – 4,31,770

    കോൺഗ്രസ് – രാഹുൽ ഗാന്ധി – 64.7%

    സിപിഐ – പി പി സുനീർ – 25.1%

    ബിഡിജെഎസ് – തുഷാർ വെള്ളാപ്പള്ളി – 7.2%

    കോഴിക്കോട്

    കോൺഗ്രസ് – എം കെ രാഘവൻ – 4,93,444

    സിപിഐഎം – എ പ്രദീപ് കുമാർ – 4,08,219

    ബിജെപി – അഡ്വ. പ്രകാശ് ബാബു – 1,61,216

    ഭൂരിപക്ഷം – 85,225

    കോൺഗ്രസ് – എം കെ രാഘവൻ – 45.9%

    സിപിഐഎം – എ പ്രദീപ് കുമാർ – 37.9%

    ബിജെപി – അഡ്വ. പ്രകാശ് ബാബു – 15.0%

    വടകര

    കോൺഗ്രസ് – കെ മുരളീധരൻ – 5,26,755

    സിപിഐഎം – പി ജയരാജൻ – 4,42,092

    ബിജെപി – വി കെ സജീവൻ – 80,128

    ഭൂരിപക്ഷം – 84,663

    കോൺഗ്രസ് – കെ മുരളീധരൻ – 49.4%

    സിപിഐഎം – പി ജയരാജൻ – 41.5%

    ബിജെപി – വി കെ സജീവൻ – 7.5%

    കണ്ണൂർ

    കോൺഗ്രസ് – കെ സുധാകരൻ – 5,29,741

    സിപിഐഎം – പി കെ ശ്രീമതി – 4,35,182

    ബിജെപി – സി കെ പത്മനാഭൻ – 68,509

    ഭൂരിപക്ഷം – 94,559

    കോൺഗ്രസ് – കെ സുധാകരൻ – 50.3%

    സിപിഐഎം – പി കെ ശ്രീമതി – 41.3%

    ബിജെപി – സി കെ പത്മനാഭൻ – 6.5%

    കാസർകോട്

    കോൺഗ്രസ് – രാജ്മോഹൻ ഉണ്ണിത്താൻ – 4,74,961

    സിപിഐഎം – കെ പി സതീഷ്ചന്ദ്രൻ – 4,34,523

    ബിജെപി – രവീശതന്ത്രി കുണ്ടാർ – 1,76,049

    ഭൂരിപക്ഷം – 40,438

    കോൺഗ്രസ് – രാജ്മോഹൻ ഉണ്ണിത്താൻ – 43.2%

    സിപിഐഎം – കെ പി സതീഷ്ചന്ദ്രൻ – 39.5%

    ബിജെപി – രവീശതന്ത്രി കുണ്ടാർ – 16.0%

    സുരേഷ് ഗോപി മുന്നില്‍
    സുരേഷ് ഗോപിയുടെ ലീഡ് 5081

    വാരാണസിയിൽ മോദി പിന്നിൽ; ഉത്തർപ്രദേശിൽ ഇന്ത്യാ സഖ്യം മുന്നിൽ

    ഉത്തർപ്രദേശിൽ ഇന്ത്യാ മുന്നണിക്ക് ലീഡ്

    വാരാണസിയിൽ മോദി പിന്നിൽ

    ശൈലജ മുന്നിൽ
    ആദ്യ റൗണ്ട് കഴിഞ്ഞപ്പോൾ വടകരയിൽ 2472 വോട്ടിന് ശൈലജ മുന്നിൽ

    കണ്ണൂരില്‍ യുഡിഎഫ് ലീഡ് കുറഞ്ഞു
    കണ്ണൂരിൽ UDF ലീഡ് 38ലേക്ക് കുറഞ്ഞു

    തരൂരിന്റെ ലീഡ് 1000 കടന്നു
    ലീഡ് നില ആയിരം കടന്ന് തരൂർ, 1003 വോട്ടുക്കൾക്ക് തരൂർ മുന്നിൽ

    ആലപ്പുഴയില്‍ ശോഭ, തിരുവനന്തപുരത്ത് രാജീവ്; സംസ്ഥാനത്ത് രണ്ടിടത്ത് ലീഡ് നേടി എന്‍ഡിഎ

    ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ വരുമ്പോള്‍ സംസ്ഥാനത്ത് മികച്ച മുന്നേറ്റം കാഴ്ചവച്ച് എന്‍ഡിഎ സഖ്യം. 20 മണ്ഡലങ്ങളിലെയും ഫലസൂചനകള്‍ വരുമ്പോള്‍ രണ്ടു മണ്ഡലങ്ങളിലാണ് അവര്‍ ലീഡ് ചെയ്യുന്നത്. തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രനുമാണ് മുന്നിട്ടു നില്‍ക്കുന്നത്.

     

    ലീഡ് മെച്ചപ്പെടുത്തി ഡീന്‍
    ഇടുക്കി മണ്ഡലത്തില്‍ ഡീൻ കുര്യാക്കോസിന് 9717 വോട്ടുകളുടെ ലീഡ്

    NDA-232
    INDIA-265
    OTHERS-44

    വി ജോയ് മുന്നിൽ
    ആറ്റിങ്ങലിൽ വി ജോയ് മുന്നിൽ

    632 നു ലീഡ്

     

    തിരിച്ചു പിടിച്ച് തരൂർ 360 ലീഡ്

    തിരുവനന്തപുരത്ത് ലീഡ് തിരിച്ചു പിടിച്ച് തരൂർ

    360 ലീഡ്

    സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റം
    ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് തേരോട്ടം. ഫലസൂചനകള്‍ ലഭ്യമായ 18 സീറ്റുകളില്‍ 12 ഇടത്തും യുഡിഎഫ് ലീഡ് ചെയ്യുന്നു. ആറിടത്തു മാത്രമാണ് എല്‍ഡിഎഫിന് മുന്നില്‍ എത്താനായത്. വലിയ മുന്നേറ്റം കാഴ്ചവയ്ക്കുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ച എന്‍ഡിഎ സഖ്യത്തിന് കേരളത്തില്‍ ഇതുവരെ എവിടെയും ലീഡ് നേടാനായിട്ടില്ല.

     

    സി എ അരുണ്‍ കുമാറിന് ലീഡ്

    മാവേലിക്കരയില്‍ സി എ അരുണ്‍ കുമാറിന് ലീഡ്

    2024ല്‍ ജനവിധി തേടിയവർ

    കാസര്‍കോട്

    എം വി ബാലകൃഷ്ണന്‍ (എല്‍ഡിഎഫ്)

    രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (യുഡിഎഫ്)

    എം എല്‍ അശ്വിനി (എന്‍ഡിഎ)

    കണ്ണൂര്‍

    കെ സുധാകരന്‍ (യുഡിഎഫ്)

    എം വി ജയരാജന്‍ (എല്‍ഡിഎഫ്)

    സി രഘുനാഥ് (എന്‍ഡിഎ)

    വയനാട്

    രാഹുല്‍ ഗാന്ധി (യുഡിഎഫ്)

    ആനി രാജ (എല്‍ഡിഎഫ്)

    കെ സുരേന്ദ്രന്‍ (എന്‍ഡിഎ)

    വടകര

    കെ കെ ശൈലജ (എല്‍ഡിഎഫ്)

    ഷാഫി പറമ്പില്‍ (യുഡിഎഫ്)

    പ്രഫുല്‍ കൃഷ്ണന്‍ (എന്‍ഡിഎ)

    കോഴിക്കോട്

    എം കെ രാഘവന്‍ (യുഡിഎഫ്)

    എളമരം കരീം (എല്‍ഡിഎഫ്)

    എം ടി രമേശ് (എന്‍ഡിഎ)

    മലപ്പുറം

    ഇ ടി മുഹമ്മദ് ബഷീര്‍ (യുഡിഎഫ്)

    വി വസീഫ് (എല്‍ഡിഎഫ്)

    ഡോ. അബ്ദുല്‍ സലാം (എന്‍ഡിഎ)

    പൊന്നാന്നി

    അബ്ദുസ്സമദ് സമദാനി (യുഡിഎഫ്)

    കെ എസ് ഹംസ (എല്‍ഡിഎഫ്)

    നിവേദിത സുബ്രഹ്‌മണ്യന്‍ (എന്‍ഡിഎ)

    പാലക്കാട്

    എ വിജയരാഘവന്‍ (എല്‍ഡിഎഫ്)

    വി കെ ശ്രീകണ്ഠന്‍ (യുഡിഎഫ്)

    സി കൃഷ്ണ കുമാര്‍ (എന്‍ഡിഎ)

    ആലത്തൂര്‍

    രമ്യ ഹരിദാസ് (യുഡിഎഫ്)

    കെ രാധാകൃഷ്ണന്‍ (എല്‍ഡിഎഫ്)

    ടി എന്‍ സരസു (എന്‍ഡിഎ)

    തൃശ്ശൂര്‍

    കെ മുരളീധരന്‍ (യുഡിഎഫ്)

    വി എസ് സുനില്‍ കുമാര്‍ (എല്‍ഡിഎഫ്)

    സുരേഷ് ഗോപി (എന്‍ഡിഎ)

    ചാലക്കുടി

    ബെന്നി ബെഹന്നാന്‍ (യുഡിഎഫ്)

    പ്രഫ സി രവീന്ദ്രനാഥ് (എല്‍ഡിഎഫ്)

    ഉണ്ണികൃഷ്ണന്‍ (എന്‍ഡിഎ)

    എറണാകുളം

    ഹൈബി ഈഡന്‍ (യുഡിഎഫ്)

    കെ ജെ ഷൈന്‍ (എല്‍ഡിഎഫ്)

    കെ എസ് രാധാകൃഷ്ണന്‍ (എന്‍ഡിഎ)

    ഇടുക്കി

    ഡീന്‍ കുര്യാക്കോസ് (യുഡിഎഫ്)

    ജോയ്സ് ജോര്‍ജ് (എല്‍ഡിഎഫ്)

    സംഗീത ഉണ്ണിത്താന്‍ (എന്‍ഡിഎ)

    കോട്ടയം

    ഫ്രാന്‍സിസ് ജോര്‍ജ് (യുഡിഎഫ്)

    തോമസ് ചാഴിക്കാടന്‍ (എല്‍ഡിഎഫ്)

    തുഷാര്‍ വെള്ളാപ്പള്ളി (എന്‍ഡിഎ)

    ആലപ്പുഴ

    കെ സി വേണുഗോപാല്‍ (യുഡിഎഫ്)

    എ എം ആരിഫ് (എല്‍ഡിഎഫ്)

    ശോഭാ സുരേന്ദ്രന്‍ (എന്‍ഡിഎ)

    മാവേലിക്കര

    കൊടിക്കുന്നില്‍ സുരേഷ് (യുഡിഎഫ്)

    സി എ അരുണ്‍ കുമാര്‍ (എല്‍ഡിഎഫ്)

    ബൈജു കലാശാല (എന്‍ഡിഎ)

    പത്തനംതിട്ട

    ആന്‍േറാ ആന്റണി (യുഡിഎഫ്)

    തോമസ് ഐസക് (എല്‍ഡിഎഫ്)

    അനില്‍ ആന്റണി (എന്‍ഡിഎ)

    കൊല്ലം

    എന്‍ കെ പ്രേമചന്ദ്രന്‍ (യുഡിഎഫ്)

    എം മുകേഷ് (എല്‍ഡിഎഫ്)

    ജി കൃഷ്ണ കുമാര്‍

    ആറ്റിങ്ങല്‍

    അടുര്‍ പ്രകാശ് (യുഡിഎഫ്)

    വി ജോയി (എല്‍ഡിഎഫ്)

    വി മുരളീധരന്‍ (എന്‍ഡിഎ)

    തിരുവനന്തപുരം

    ശശി തരൂര്‍ (യുഡിഎഫ്)

    പന്ന്യന്‍ രവീന്ദ്രന്‍ (എല്‍ഡിഎഫ്)

    രാജീവ് ചന്ദ്രശേഖര്‍ (എന്‍ഡിഎ)

    യുഡിഎഫ് ലീഡ് ചെയ്യുന്നു
    കണ്ണൂരിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു- 49 വോട്ടുകള്‍

    എറണാകുളം മണ്ഡലത്തിൽ EVM വോട്ടുകൾ എണ്ണി തുടങ്ങി

    കാസര്‍കോട് രാജ്മോഹന്‍ ഉണ്ണിത്താന്‍ പിന്നില്‍

    വടകരയിൽ ഷാഫി പറമ്പിൽ 216 വോട്ടിന് മുന്നിൽ

    NDA-286
    INDIA-103
    OTHERS-24

    അമേഠിയിൽ സ്മൃതി ഇറാനി മുന്നിൽ

    തിരുവനന്തപുരത്ത് ക്രോസ് വോട്ടിങ് നടന്നിട്ടില്ല : ശശി തരൂര്‍
    തിരുവനന്തപുരത്ത് ജയിക്കുമെന്ന് പ്രതീക്ഷയെന്ന് ശശി തരൂര്‍. മണ്ഡലത്തില്‍ ക്രോസ് വോട്ട് നടന്നിട്ടില്ലെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

    വടകരയില്‍ ആദ്യഫല സൂചനകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

    കേരളം ഉറ്റുനോക്കിയ വടകരയില്‍ ആദ്യഫല സൂചനകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. കെ കെ ശൈലജയും ഷാഫി പറമ്പിവും ഒപ്പത്തിന് ഒപ്പം. ലീഡ് നില മാറി മറയുന്നു.

    എം മുകേഷ് മുന്നിൽ
    191 വോട്ടിന് എം മുകേഷ് മുന്നിൽ

    LDF – 423

    UDF – 232

    BJP – 8

    വി എസ് സുനില്‍ കുമാർ മുന്നില്‍

    തൃശൂരില്‍ വി എസ് സുനില്‍ കുമാർ മുന്നില്‍

    NDA-241
    INDIA-97
    OTHERS-16

    കാസർകോട് എം.വി ബാലകൃഷ്ണന്‍ മുന്നില്‍

    സംസ്ഥാനത്ത് ഏറ്റവും വലിയ ലീഡ് ഡീന്‍ കുര്യാക്കോസിന്

    ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ ലഭ്യമാകുമ്പോള്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലീഡ് ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്. പോസ്റ്റല വോട്ടുകള്‍ എണ്ണിത്തീരാറാകുമ്പോള്‍ ഡീന്റെ ലീഡ് 2300 കവിഞ്ഞു.

    വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് ലീഡ്

    ദേശീയ നേതാക്കള്‍ ഏറ്റുമുട്ടിയ കേരളത്തിന്റെ ഗ്ലാമര്‍ മണ്ഡലമായ വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ആദ്യ ലീഡ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ 930 വോട്ടിന്റെ ലീഡാണ് രാഹുലിന്. എതിര്‍ സ്ഥാനാര്‍ഥിയായ സിപിഐയുടെ ആനി രാജയ്ക്ക് 220 പോസ്റ്റല്‍ വോട്ടുകള്‍ ലഭിച്ചപ്പോള്‍ 97 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന് നിലവിലുള്ളത്.

    പോസ്റ്റൽ വോട്ടുകളിൽ UDFന് മേൽക്കൈ; ദേശീയ തലത്തിൽ എൻഡിഎ

    പോസ്റ്റൽ വോട്ടുക‍ൾ എണ്ണതുടങ്ങിയപ്പോൾ കേരളത്തിൽ യുഡിഎഫ് മുന്നിൽ. തിരുവനന്തപുരത്ത് എൻഡിഎ ലീഡ് ചെയ്യുന്നു. 19 മണ്ഡലങ്ങളിൽ 10 ഇടത്ത് യു‍ഡിഎഫ് ലീഡ് ചെയ്യുമ്പോൾ 8 ഇടത്ത് എൽഡിഎഫ് മുന്നേറുന്നു. ദേശീയതലത്തിൽ 165 സീറ്റുകളിൽ എൻഡിഎ മുന്നേറുന്നു.

    രാജീവ് ചന്ദ്രശേഖറിന് ലീഡ്
    തിരുവനന്തപുരം മണ്ഡലത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ലീഡ് ചെയ്യുന്നു

    ഭൂരിപക്ഷം ആയിരം പിന്നിട്ട് ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡീൻ കുര്യാക്കോസ്. കോട്ടയത്തും യുഡിഎഫിന് മുന്നേറ്റം. ഫ്രാൻസിസ് ജോര്‍ജ് 62 വോട്ടുകള്‍ക്ക് മുന്നില്‍

    വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് ലീഡ്

    ദേശീയ നേതാക്കള്‍ ഏറ്റുമുട്ടിയ കേരളത്തിന്റെ ഗ്ലാമര്‍ മണ്ഡലമായ വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ആദ്യ ലീഡ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ 930 വോട്ടിന്റെ ലീഡാണ് രാഹുലിന്. എതിര്‍ സ്ഥാനാര്‍ഥിയായ സിപിഐയുടെ ആനി രാജയ്ക്ക് 220 പോസ്റ്റല്‍ വോട്ടുകള്‍ ലഭിച്ചപ്പോള്‍ 97 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന് നിലവിലുള്ളത്.

  • വോട്ട് എണ്ണൽ വൈകുന്നു

തൃശൂരിൽ തപാൽ വോട്ട് എണ്ണൽ വൈകുന്നു

157 സീറ്റുകളിൽ എൻഡിഎ മുന്നിൽഇന്ത്യാ മുന്നണി 62 സീറ്റുകളിൽ മുന്നിൽ

  • തൃശൂരിൽ എൽഡിഎഫ് 28 വോട്ടിന് മുന്നിൽആലത്തൂരിൽ എൽഡിഎഫ് 112 വോട്ടിന് മുന്നിൽപാലക്കാട് എൽഡിഎഫ് 36 വോട്ടിന് മുന്നിൽപൊന്നാന്നി യുഡിഎഫ് 21 വോട്ടിന് മുന്നിൽമലപ്പുറത്ത് യുഡിഎഫ് 15 വോട്ടിന് മുന്നിൽകോഴിക്കോട് യുഡിഎഫ് 17 വോട്ടിന് മുന്നിൽവയനാട് യുഡിഎഫ് 172 വോട്ടിന് മുന്നിൽവടകരയിൽ എൽഡിഎഫ് 205 വോട്ടിന് മുന്നിൽകണ്ണൂരിൽ എൽഡിഎഫ് 34 വോട്ടിന് മുന്നിൽകാസർകോട് എൽഡിഎഫ് 67 വോട്ടിന് മുന്നിൽ

    ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് മുന്നില്‍ഒപ്പത്തിനൊപ്പം, എല്‍ഡിഎഫും യുഡിഎഫും

വോട്ടെണ്ണല്‍ ആദ്യപത്ത് മിനിറ്റ് പിന്നിടുമ്പോള്‍ യുഡിഎഫ് ആറ് മണ്ഡലങ്ങളില്‍ മുന്നേറുന്നു. എല്‍ഡിഎഫ് അഞ്ച് മണ്ഡലങ്ങളിലും ലീഡ് നേടി.

തിരുവനന്തപുരം, ആറ്റിങ്ങല്‍, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, പൊന്നാനി യുഡിഎഫ്.

വയനാട്ടിൽ രാഹുൽ ഗാന്ധി 52 വോട്ടിന് മുന്നിൽ

ചാലക്കുടി- എൽഡിഎഫ് മുന്നിൽ

LDF 17

UDF 13

BJP 2

എൻ.ഡി.എ – 15 സീറ്റിൽ മുന്നിൽ, ഇൻഡ്യ – 10 സീറ്റിൽ മുന്നിൽ

തിരുവനന്തപുരത്ത് ബിജെപിക്ക് ലീഡ്

കേരളത്തിൽ യുഡിഎഫിന് ഏഴിടത്ത് ലീഡ്, എൽഡിഎഫ് 4 മണ്ഡലങ്ങളിൽ മുന്നിൽ

മുകേഷ് മുന്നിൽ

കൊല്ലത്ത് തപാൽ വോട്ടുകൾ എണ്ണുന്നു

10 വോട്ടുകൾക്ക് എൽ ഡി എഫ് സ്ഥാനാർത്ഥി എം മുകേഷ് മുന്നിൽ

11- എം മുകേഷ്

1 – എൻ കെ പ്രേമചന്ദ്രൻ

O – കൃഷ്ണകുമാർ ജി

 

ആദ്യ ഫലസൂചനയില്‍ കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിന് ഒപ്പം. തിരുവനന്തപുരത്ത് ശശി തരൂരും, കൊല്ലത്ത് മുകേഷും മുന്നേറുന്നു. പൊന്നാനിയിലും, മലപ്പുറും, വയനാട് മണ്ഡലങ്ങളില്‍ യുഡിഎഫിന് മുന്നേറ്റം.

കെ. സുധാകരൻ മുന്നിൽ. കൊല്ലത്ത് മുകേഷ് മുന്നിൽ

പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി. ആദ്യ ഫല സൂചന

വോട്ടെണ്ണൽ അൽപ സമയത്തിനകം… ഒരുങ്ങി രാജ്യം


ആകാംക്ഷയില്‍ കേരളം

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി. എട്ടരയോടെ ആദ്യ ഫലസൂചനകള്‍ ലഭ്യമാകും. പോസ്റ്റല്‍ വോട്ടുകളായിരിക്കും ആദ്യമെണ്ണുക. പിന്നീടായിരിക്കും ഇവിഎം എണ്ണിത്തുടങ്ങുക.

പ്രതീക്ഷയോടെ മുന്നണികള്‍

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതീക്ഷയോടെ മൂന്ന് മുന്നണികളും. 2019ന് സമാനമായി ആധിപത്യം നിലനിർത്താനാകുമെന്ന പ്രതീക്ഷയാണ് യുഡിഎഫ് പങ്കുവെക്കുന്നത്. മറുവശത്ത് നിലമെച്ചപ്പെടുത്താന്‍ എല്‍ഡിഎഫിന് സാധിക്കുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്. വോട്ട് വിഹിതം ഉയർത്തി അക്കൗണ്ട് തുറക്കാനാകുമെന്നാണ് ബിജെപി ക്യാമ്പിന്റെ കണക്കുകൂട്ടല്‍.

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ശശി തരൂരും രാജീവ് ചന്ദ്രശേഖറും

ആകാംക്ഷയില്‍ കേരളം

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി. എട്ടരയോടെ ആദ്യ ഫലസൂചനകള്‍ ലഭ്യമാകും. പോസ്റ്റല്‍ വോട്ടുകളായിരിക്കും ആദ്യമെണ്ണുക. പിന്നീടായിരിക്കും എംവിഎം എണ്ണിത്തുടങ്ങുക.

സ്‌ട്രോങ് റൂം തുറന്നു; വോട്ടെണ്ണല്‍ ഉടന്‍

വോട്ടെണ്ണല്‍ എട്ടുമണി മുതല്‍; പ്രതീക്ഷയോടെ മുന്നണികള്‍ എക്‌സിറ്റ് പോളില്‍ ആത്മവിശ്വാസത്തോടെ ബിജെപി എക്‌സാറ്റ് പോള്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസ്

വിജയാഹ്ലാദപ്രകടനത്തിൽ നിയന്ത്രണങ്ങൾ വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

ആദ്യമെണ്ണുക തപാൽ വോട്ടുകൾ

ആദ്യമെണ്ണുക തപാൽ വോട്ടുകൾ

ആദ്യഫലസൂചനകൾ 9 മണിയോടെ

ആദ്യമെണ്ണുക തപാൽ വോട്ടുകൾ

LEAVE A REPLY

Please enter your comment!
Please enter your name here